Post Views: 40 വാഹന ഉടമകള്‍ക്ക് അവരുടെ മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ്സൈറ്റില്‍ ചേര്‍ക്കാന്‍ അവസരം. വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണ് വാഹന ഉടമകളുടെ മൊബൈൽ നമ്പറുകൾ വാഹൻ സൈറ്റിൽ ഉൾപ്പെടുത്തുന്നത്. ഇതിനായി എല്ലാ റീജിയണൽ, സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിലും […]
Category: NEWS
മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനു മുമ്പ് നിർബന്ധമായി അറിഞ്ഞിരിക്കേണ്ട ആറു കാര്യങ്ങൾ
Post Views: 53 മ്യൂച്ചൽ ഫണ്ടുകള്‍ ഒരു ജനപ്രിയ നിക്ഷേപ ഓപ്ഷനായി ഉയർന്നുവന്നിട്ടുണ്ട്. ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപിക്കാന്‍ വേണ്ടത്ര അറിവ് ഇല്ലാത്തവര്‍ക്ക് മ്യൂച്ച്‌വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാം.മ്യൂച്വല്‍ ഫണ്ടുകള്‍ റിട്ടേണ്‍ വർധിപ്പിക്കുന്നതിനുള്ള ഒരു മികച്ച മാർഗമാണ്. മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിനുമുമ്ബ്, ചില […]
ലോട്ടറി അടിക്കാനും ചില ട്രിക്കുകളുണ്ട്; ഈ സൂത്രങ്ങള്‍ പരീക്ഷിച്ചു നോക്കൂ
Post Views: 80 ക്രിസ്മസ് ബമ്ബറെടുത്തോ? സംസ്ഥാന സർക്കാരിന്റെ ക്രിസ്തുമസ് – ന്യൂഇയർ ബമ്ബർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിന് മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്.ഭാഗ്യാന്വേഷികള്‍ എല്ലാംതന്നെ പ്രാർത്ഥനയിലാണ്. കേരള സംസ്ഥാന ലോട്ടറി വകുപ്പ് ഇന്ന്സൃഷ്ടിക്കുക 21 കോടിപതികളെയാണ്. 20 കോടി രൂപ ഒന്നാം സമ്മാനവും […]
സൈന്യത്തിൽ ജോലി ലഭിച്ചതോടെ കാമുകൻ ബന്ധം ഉപേക്ഷിച്ചു; പാലക്കാട് പെൺകുട്ടി ജീവനൊടുക്കി; ചാറ്റ് സ്ക്രീൻഷോട്ടുകൾ പുറത്ത്
Post Views: 45 പാലക്കാട് കൊല്ലങ്കോട് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച സംഭവത്തില്‍ കാമുകനെതിരെ പരാതിയുമായി കുടുംബം.പാലക്കാട് കൊല്ലങ്കോട് പയ്യല്ലൂര്‍ സ്വദേശി ഗ്രീഷ്മയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ തൂങ്ങി മരിച്ചത്. വിദ്യാര്‍ത്ഥിനിയെ കാമുകൻ കബളിപ്പിച്ചതായാണ് പരാതി. സൈന്യത്തില്‍ ജോലി കിട്ടിയശേഷം കാമുകൻ ഗ്രീഷ്മയുമായുള്ള […]










