ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Post Views: 52 സംസ്ഥാനത്ത് ഇന്നും പരക്കെ മഴ തുടരും. ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത. കഴിഞ്ഞ […]

അടിച്ചു മക്കളെ’, കുത്തനെ കുറഞ്ഞ് സ്വർണവില, ആശ്വാസത്തിൽ വിവാഹ വിപണി

Post Views: 52 സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. പവന് 1320 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണവില 57,000 ത്തിലേക്കെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,600 രൂപയാണ്.ഒന്നാം തിയതി മുതൽ സ്വർണവില ഇടിഞ്ഞിട്ടുണ്ട്. ഈ […]

എൽഎംവി ലൈസൻസുണ്ടോ? ബാഡ്ജ് ഇല്ലാതെ ഇനി ഓട്ടോറിക്ഷയടക്കം ഓടിക്കാം, സുപ്രീംകോടതി ഉത്തരവ്

Post Views: 46 ലൈറ്റ് മോട്ടർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് ബാഡ്ജ് ഇല്ലാതെ ഓട്ടോറിക്ഷ ഉൾപ്പടെയുള്ള ട്രാൻസ്‌പോർട്ട് വാഹനങ്ങൾ ഓടിക്കാമെന്ന് സുപ്രീം കോടതി ഭരണഘടന ബെഞ്ച് ഉത്തരവിട്ടു. 7500 കിലോയിൽ കുറഞ്ഞ ട്രാൻസ്‌പോർട്ട് വാഹനങ്ങളാണ് എൽഎംവി ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് […]

വിഡിയോ കോളിൽ നഗ്നശരീരം കാണിച്ച് വ്യാപാരിയെ കുടുക്കി; യുവതിയും ഭർത്താവും തട്ടിയത് 2.5 കോടി

Post Views: 56 ഹോസ്റ്റലിൽ താമസിക്കുന്ന യുവതിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് തൃശൂരിലെ വ്യാപാരിയെ പെൺകെണിയിലാക്കി യുവതി തട്ടിയെടുത്തത് 2.5 കോടി. ഭർത്താവിന്റെ സഹായത്തോടെയായിരുന്നു തട്ടിപ്പ്. കൊല്ലം കരുനാഗപ്പള്ളി ഒറ്റയിൽപടിതറ്റിൽ ഷെമി (ഫാബി -38), ഭർത്താവ് പെരിനാട് മുണ്ടക്കൽ തട്ടുവിള പുത്തൻവീട്ടിൽ സോജൻ (32) […]

ഇന്ത്യയില്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് 8 വര്‍ഷം

Post Views: 74 ഇന്ത്യയില്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് 8 വര്‍ഷം. 2016 നവംബര്‍ 8ന് രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്. 15.44 ലക്ഷം കോടി രൂപ മൂല്യമുണ്ടായിരുന്ന 500 ന്റെയും 1000 ന്റെയും നോട്ടുകള്‍ അതോടെ […]

ദിവസവും 16 സൂര്യോദയങ്ങൾ, അത്ര തന്നെ അസ്തമയങ്ങൾ; ബഹിരാകാശത്തെ ജീവിതം അങ്ങനെയൊക്കെയാണ്, കാരണമറിയാമോ?

Post Views: 79 ബഹിരാകാശ നിലയത്തിൽ കഴിയുന്ന ബഹിരാകാശ സഞ്ചാരിയുടെ ഒരു ദിവസം നമ്മുടേത് പോലെ ഒരു സൂര്യോദയത്തിലും അസ്തമയത്തിലും തീരുന്നതല്ലെന്ന് എത്ര പേർക്കറിയാം? ദിവസവും 16 സൂര്യോദയങ്ങളും അത്ര തന്നെ അസ്തമയങ്ങളുമാണ് അവിടെ കാത്തിരിക്കുന്നത്. നിലവിൽ ബഹിരാകാശ നിലയത്തിൽ കഴിയുന്ന […]

ഫുട്ബോൾ മത്സരത്തിനിടെ താരത്തിന് ഇടിവെട്ടേറ്റ് മരണം: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്

Post Views: 53 ഫുട്‌ബോള്‍ മത്സരത്തിനിടെ മൈതാനത്ത് ഇടിമിന്നലേറ്റ് കളിക്കാരന് ദാരുണാന്ത്യം. പെറുവിലാണ് ദാരുണമായ സംഭവം. അഞ്ച് കളിക്കാര്‍ക്ക് പരിക്കേറ്റു. കളിക്കാരന്‍ ഇടിമിന്നലേറ്റ് മരിച്ചുവീഴുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.പെറുവിലെ നഗരമായ ഹുവാന്‍കയോയില്‍ നടന്ന മത്സരത്തിനിടെയാണ് അപകടമുണ്ടായതെന്ന് ദ സണ്‍ റിപ്പോർട്ട് ചെയ്യുന്നു. […]

നവംബർ 5ന് ഇന്നും , നവംബർ 23നും യുപിഐ ഇടപാടുകൾ തടസ്സപ്പെടും; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്

Post Views: 62 രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ യുപിഐ സേവനങ്ങള്‍ ഇന്നും ഈ മാസം 23നും തടസപ്പെടുമെന്ന് മുന്നറിയിപ്പ്.അടിയന്തരിമായ സിസ്റ്റം മെയിന്റനന്‍സിന്റെ ഭാഗമായാണ് സേവനങ്ങള്‍ തടസപ്പെടുക.ഇതു സംബന്ധിച്ച മുന്നറിയിപ്പ് ഇതോടകം ബാങ്ക് ഉപയോക്താക്കള്‍ക്കു നല്‍കി കഴിഞ്ഞു. […]

അമേരിക്കന്‍ ഇതിഹാസ സംഗീതജ്ഞന്‍ ക്വിന്‍സി ജോണ്‍സ് അന്തരിച്ചു

Post Views: 47 അമേരിക്കന്‍ ഇതിഹാസ സംഗീതജ്ഞന്‍ ക്വിന്‍സി ജോണ്‍സ് അന്തരിച്ചു വാഷിങ്ടണ്‍: ഇതിഹാസ അമേരിക്കന്‍ സംഗീത സംവിധായകന്‍ ക്വിന്‍സി ജോണ്‍സ് (90) അന്തരിച്ചു. മൈക്കല്‍ ജാക്‌സണ്‍, ഫ്രാങ്ക് സിനാത്ര എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. 70 വര്‍ഷത്തെ കരിയറില്‍ 28 ഗ്രാമി അവാര്‍ഡുകളാണ് […]

4000 വർഷം പഴക്കമുള്ള നഗരം; സൗദി അറേബ്യയിൽ പുരാവസ്തു ഗവേഷകർ കണ്ടെത്തിയ അതിശയകരമായ അവശിഷ്ടങ്ങൾ

Post Views: 64 4000 വർഷം പഴക്കമുള്ള നഗരം; സൗദി അറേബ്യയിൽ പുരാവസ്തു ഗവേഷകർ കണ്ടെത്തിയ അതിശയകരമായ അവശിഷ്ടങ്ങൾ വടക്കുപടിഞ്ഞാറൻ സൗദി അറേബ്യയിലെ ഖൈബർ മരുഭൂമിയിൽ 4000 വർഷം പഴക്കമുള്ള പുരാതന നഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി പുരാവസ്തു ഗവേഷകർ. “അൽ-നത” (Al-Natah) […]

error: Content is protected !!
Verified by MonsterInsights