Post Views: 127 ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് സോണിയാ ഗാന്ധിയെ പ്രവേശിപ്പിച്ചത്. നേത്ര ചികിത്സയുടെ ഭാഗമായാണ് ആശുപത്രിയിൽ ചികിത്സ തേടിയതെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു. Press […]
Category: NEWS
നടന്നുപോകുമ്പോള്‍ മുന്നില്‍പ്പെട്ടു, വെറ്റിലപ്പാറയില്‍ കാട്ടാന ആക്രമണം; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്
Post Views: 58 തൃശൂര്‍: ചാലക്കുടി വെറ്റിലപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ നാലംഗം സംഘത്തിലെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. അശ്വിന്‍ ആന്റോ(24), ചാലക്കുടി കൈതേയില്‍ ധീരജ്(23)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മോതിരക്കണ്ണി സ്വദേശി സഞ്ജുകൃഷ്ണ(23), കുണ്ടുകുഴിപാടം സ്വദേശി ശ്രീമോന്‍(24)എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെയായിരുന്നു […]
എസ്എസ്എല്‍സി ഫലപ്രഖ്യാപന മറ്റന്നാള്‍ ഉണ്ടാകില്ലെന്ന് സൂചന; ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍
Post Views: 54 എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ അവ്യക്തത. മറ്റന്നാള്‍ ഫല പ്രഖ്യാപനം ഉണ്ടാകില്ലെന്ന് സൂചന. ഇതുവരെ ഒരറിയിപ്പും ലഭിച്ചില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്ന് ചേരുന്ന പരീക്ഷ ബോര്‍ഡ് യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. വിഷയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ചീഫ് സെക്രട്ടറിയുമായി […]





