കൊച്ചിൻ ഷിപ്‌യാർഡിൽ വീണ്ടും അവസരം! ഓട്ടോ ഇലക്ട്രീഷ്യൻ ഒഴിവുകൾ; ഐടിഐ യോഗ്യത

Post Views: 30 കൊച്ചിൻ ഷിപ്‌യാർഡിൽ ലിമിറ്റഡ് (CSL) ഓട്ടോ ഇലക്ട്രീഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 2 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ് യോഗ്യതയും ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് ആണ് അവസരം. പ്രവൃത്തി പരിചയം ആവശ്യമാണ്. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ജൂലൈ 22 […]

എഴുത്തുപരീക്ഷയില്ല; കൊച്ചിൻ ഷിപ്പ്‌യാർഡിൽ സ്കഫോൾഡർ ട്രെയിനി, 60 ഒഴിവുകൾ

Post Views: 49 കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) സ്കഫോൾഡർ ട്രെയിനി തസ്തികയിൽ നിയമനം നടത്തുന്നു. പത്ത്, പന്ത്രണ്ട് ക്ലാസ് പാസായവർക്ക് ആണ് അവസരം. അകെ 60 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 22. യോഗ്യത […]

വിഴിഞ്ഞം തുറമുഖത്ത് ജോലി നേടാം; കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തിക, ബിരുദം യോഗ്യത

Post Views: 45 വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ജോലി നേടാൻ അവസരം. മാനേജിങ് ഡയറക്ടറിന്റെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു വർഷത്തേക്കായിരിക്കും നിയമനം. ബിരുദം യോഗ്യതയായുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയം ആവശ്യമാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി […]

മിൽമയിൽ ഓഫീസ് അറ്റൻഡർ ഒഴിവ്; പത്താം ക്ലാസ് യോഗ്യത, പ്രതിമാസം 22,000 രൂപ

Post Views: 57 മിൽമയുടെ തിരുവനന്തപുരം മേഖലാ യൂണിയനിൽ ഓഫീസ് അറ്റൻഡർ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു. താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് ജൂൺ 30-ന് തിരുവനന്തപുരം പട്ടം ക്ഷീരഭവനിലുള്ള മിൽമ ഹെഡ് ഓഫീസിൽ നേരിട്ട് അഭിമുഖത്തിൽ പങ്കെടുക്കാം. യോഗ്യത എസ്.എസ്.എൽ.സി […]

പത്താം ക്ലാസ് കഴിഞ്ഞോ?, കടൽമേഖലയിൽ കരിയർ തുടങ്ങാം; കേരളത്തിലും പഠിക്കാം

Post Views: 40 പത്താം ക്ലാസ് കഴിഞ്ഞവർക്ക് തീരമേഖലയിൽ ജോലി നേടാൻ പ്രാപ്തരാക്കുന്ന രണ്ട് കോഴ്സുകൾ പരിചയപ്പെട്ടാലോ? കേന്ദ്ര സർക്കാർ സ്ഥാപനമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ & എഞ്ചിനീയറിങ് ട്രെയിനിങ് നടത്തുന്ന വെസൽ നാവിഗേറ്റർ മറൈൻ ഫിറ്റർ കോഴ്സുകളിലേക്ക് […]

ഗവിയിലെ യുവതിയുടെ മരണം കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു

Post Views: 80 ഗവി: പത്തനംതിട്ട ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പിടിയിലായ പ്രതി കുറ്റം സമ്മതിച്ചു. ആദിവാസി വിഭാഗത്തില്‍പ്പെട്ട വിനോദ് കുമാറാണ് രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിൽ കുറ്റം സമ്മതിച്ചത്. ബാലാത്സംഗം ചെയ്തിട്ടില്ലെന്നാണ് […]

നീറ്റ് പുനഃപരീക്ഷ: ‘ഹാൾ ടിക്കറ്റ് ഡൗൺലോഡ് ആകുന്നില്ല’; വെബ്‌സൈറ്റിൽ സാങ്കേതിക പ്രശ്‌നമെന്ന് വിദ്യാർത്ഥികൾ

Post Views: 40 ന്യൂഡല്‍ഹി: നീറ്റ് വെബ്‌സൈറ്റില്‍ സാങ്കേതിക പ്രശ്‌നമെന്ന് പരാതി. നീറ്റ് യുജി പുനപരിശോധന ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ആപ്ലിക്കേഷന്‍ നമ്പറും പാസ്‌വേഡും നല്‍കിയിട്ടും ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. പരീക്ഷയ്ക്കുള്ള […]

ലാബ് ടെക്നീഷ്യൻ മുതൽ സ്റ്റാഫ് നഴ്‌സ് വരെ; എച്ച്.എൽ.എല്ലിൽ ജോലി നേടാം,അഭിമുഖത്തിലൂടെ നിയമനം

Post Views: 48 കേന്ദ്ര പൊതുമേഖല സ്ഥാപനമായ എച്ച് എൽ എൽ ലൈഫ്‌കെയർ ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. സീനിയർ ലാബ് ടെക്നീഷ്യൻ, ജൂനിയർ ലാബ് ടെക്നീഷ്യൻ, സ്റ്റാഫ് നഴ്‌സ്, മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റ്, മെഡിക്കൽ ബയോകെമിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് […]

കുസാറ്റില്‍ 22 സെക്യൂരിറ്റി ഗാര്‍ഡ് ഒഴിവുകള്‍; കരാര്‍ നിയമനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

Post Views: 48 സര്‍ക്കാര്‍ ജോലി തേടുന്ന മുന്‍ സൈനികര്‍ക്കായി കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (കുസാറ്റ്) അവസരം ഒരുക്കുന്നു. സര്‍വകലാശാലയിലെ 22 സെക്യൂരിറ്റി ഗാര്‍ഡ് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കരാര്‍ നിയമനമാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 22,240 രൂപ […]

തിരുവനന്തപുരം ശ്രീചിത്രയിൽ ജോലി നേടാം; അപ്രന്റീസ് ഉൾപ്പെടെ 40 ഒഴിവുകൾ

Post Views: 42 തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസിൽ നിരവധി ഒഴിവുകൾ. ജനറൽ അപ്രന്റീസ്, അപ്രന്റീസ് ഇൻ മൈക്രോബയോളജി,ഗ്രാജുവേറ്റ് അപ്രന്റീസ് ഇൻ ലൈബ്രറി സയൻസ്, അപ്രന്റീസ് ഇൻ അനസ്തേഷ്യ തുടങ്ങിയ വിഭാഗങ്ങളിലായി അകെ 40 ഒഴിവുകളാണുള്ളത്. വിശദമായി […]

error: Content is protected !!
Verified by MonsterInsights