എം ജി സർവകലാശാലയിൽ ഒഴിവ്, സോഫ്റ്റ്‌വെയർ ഡെവലപ്പർ തസ്തിക; നിയമനം അഭിമുഖത്തിലൂടെ

Post Views: 65 മഹാത്മാ ഗാന്ധി സർവകലാശാലയിൽ സീനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അഭിമുഖത്തിലൂടെയാണ് നിയമനം. ബന്ധപ്പെട്ട മേഖലയിൽ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. എംജി സർവകലാശാല അഡ്മിനിസ്ട്രേഷൻ ബ്ലോക്കിലുള്ള വൈസ് ചാൻസലറുടെ ചേംബറിൽ മെയ് […]

സൗത്ത് ഇന്ത്യൻ ബാങ്കിൽ അവസരം; ബി.ടെക് മുതൽ യോഗ്യത,ഡാറ്റ സയൻസ്,ഐടി, സൈബർ സുരക്ഷാ വിഭാഗത്തിൽ ഒഴിവ്

Post Views: 106 സൗത്ത് ഇന്ത്യൻ ബാങ്ക് വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഡാറ്റ സയൻസ് വിഭാഗം, ഐടി വിഭാഗം, സൈബർ സുരക്ഷാ വിഭാഗം തുടങ്ങിയ മേഖലകളിലായി നിരവധി ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബാങ്കിങ് മേഖലയിലെ തൊഴിൽ അവസരങ്ങൾ തേടുന്ന യുവാക്കൾക്കും […]

NEET UG പുനഃപരീക്ഷ തീയതി പ്രഖ്യാപിച്ചു

Post Views: 88 നീറ്റ് യുജി പരീക്ഷ തീയതി പ്രഖ്യാപിച്ചു. ജൂൺ 21നാണ് പരീക്ഷ നടക്കുക. ഈ മാസം മൂന്നിന് നടത്തിയ പരീക്ഷ ചോദ്യ പേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയിരുന്നു. പുതുക്കിയ പരീക്ഷതീയതി ഏഴ് ദിവസത്തിനകം അറിയിക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി […]

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്; റിസൾട്ട് കാത്ത് 4.17 ലക്ഷം വിദ്യാർത്ഥികൾ; ഫലം ഇങ്ങനെ അറിയാം

Post Views: 67 തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് ആണ് ഫലപ്രഖ്യാപനം. പൊതുവിദ്യാഭ്യാസ ഡയറക്ടറും, വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചേര്‍ന്നാണ് ഫലം പ്രഖ്യാപിക്കുക. റിസൾട്ട് കാത്തിരിക്കുന്നത് 4.17 ലക്ഷം വിദ്യാർത്ഥികളാണ്.കഴിഞ്ഞ ദിവസം […]

സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; റിസൾട്ട് അറിയാനുള്ള വഴികൾ ഇതാ

Post Views: 55 ന്യൂഡല്‍ഹി: സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 85.20 ശതമാനമാണ് വിജയം. മേഖലകളില്‍ തിരുവനന്തപുരമാണ് മുന്നില്‍. ഈ വര്‍ഷം ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 10 വരെ നടന്ന 12-ാം ക്ലാസ് പരീക്ഷയില്‍ ആകെ 18,59,551 വിദ്യാര്‍ഥികളാണ് […]

കായിക താരങ്ങൾക്ക് സർക്കാർ ജോലി; 404 ഒഴിവുകൾ,മികച്ച ശമ്പളം, അർധ സൈനീക വിഭാഗത്തിൽ നിയമനം

Post Views: 64 അർധ സൈനീക വിഭാഗമായ സശസ്ത്ര സീമാബെലിൽ കായിക താരങ്ങൾക്ക് ജോലി നേടാൻ മികച്ച അവസരം. സ്പോർട്സ് ക്വോട്ടയിൽ 404 ഒഴിവുകളിലേക്ക് നിയമനം നടത്താനുള്ള വിജ്ഞാപനം എസ്.എസ്.ബി പുറത്തിറക്കി. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ഗ്രൂപ്പ് ‘സി ’ വിഭാഗത്തിൽപ്പെടുന്ന […]

കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ ജോലി; 660 ഒഴിവുകൾ, ബിരുദം യോഗ്യത, പ്രതിമാസം 60,000 രൂപ ശമ്പളം, അവസാന തീയതി ജൂൺ 7

Post Views: 130 പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡ് (CIL) മാനേജ്മെന്റ് ട്രെയിനി തസ്തികകളിൽ നിയമനം നടത്തുന്നു. കേന്ദ്ര കൽക്കരി മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണിത്. 9 വിഭാഗങ്ങളിലായി ആകെ 660 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദമാണ് […]

കേരളാ ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ അവസരം; എല്ലാ ജില്ലകളിലും ഒഴിവ്, ബിരുദം യോഗ്യത, അവസാന തീയതി മെയ് 21

Post Views: 130 കേരള സർക്കാർ ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. സെന്റർ ഫോർ മാനേജ്‌മന്റ് ഡെവലപ്മെൻറ് (CMD) മുഖേനയാണ് നിയമനം നടത്തുന്നത്. അസിസ്റ്റന്റ് ഡ്രഗ്സ് ഇൻസ്‌പെക്ടർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികകളിലായി ആകെ 40 ഒഴിവുകളാണ് […]

എട്ടാം ക്ലാസ് പാസായോ? കൊച്ചിൻ ഷിപ്പ് യാർഡിൽ ജോലി; എഴുത്ത് പരീക്ഷയില്ല, അവസാന തീയതി മേയ് 30

Post Views: 98 കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിൽ ജോലി നേടാൻ അവസരം. റിഗർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. ആകെ 40 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എട്ടാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. അപ്രന്റിസ്‌ഷിപ്പ് ട്രെയിനിംഗ് സ്കീം വഴിയാണ് നിയമനം […]

സിബിഎസ്ഇ മാര്‍ക്കുകളില്‍ കുറവ് വന്നിട്ടുണ്ടോ? അറിയാം ത്രീ-ടയർ പ്രോസസ്

Post Views: 81 സിബിഎസ്ഇ 12-ാം ക്ലാസ് ബോർഡ് പരീക്ഷാ ഫലങ്ങൾ 2026 മെയ് മൂന്നാം വാരത്തോടെ പുറത്തുവരുമെന്ന് റിപ്പോർട്ടുകൾ. സിബിഎസ്ഇ പരീക്ഷാ കൺട്രോളർ തന്നെയാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകിയിരിക്കുന്നത്. ഉപരിപഠനത്തിനായി തയ്യാറെടുക്കുന്ന ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് ഈ പരീക്ഷ ഫലം […]

error: Content is protected !!
Verified by MonsterInsights