നവാഗത നിർമ്മാതാവിനുള്ള സൈമ അവാർഡ് കരസ്ഥമാക്കി ഷെരീഫ് മുഹമ്മദ്

Post Views: 56 ദുബായിൽ നടന്ന SIIMA AWARDS 2025 വേദിയിൽ, മാർക്കോ സിനിമയിലൂടെ നിർമ്മാതാവായി അരങ്ങേറ്റം കുറിച്ച ഷെരീഫ് മുഹമ്മദ്, മികച്ച നവാഗത നിർമാതാവിനുള്ള അവാർഡ് സ്വന്തമാക്കി. കൂടാതെ നിരവധി പ്രമുഖ താരങ്ങളും സാങ്കേതിക വിദഗ്ധരും അവാർഡ് വേദിയിൽ പുരസ്കാരങ്ങൾ […]

നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്’ റിലീസ് തീയതി പുറത്ത്

Post Views: 45 മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്’ എന്ന റൊമാൻ്റിക് സസ്പെൻസ് ത്രില്ലർ ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത്. 2025, ഒക്ടോബർ 10 നാണു ചിത്രം ആഗോള […]

ഹോളിവുഡ് ക്രിയേറ്റീവ് ടീമുമായി കൈകോർക്കാൻ നാനി ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’

Post Views: 52 തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസി’ൻ്റെ ടീം ഹോളിവുഡ് ക്രിയേറ്റീവ് ടീമുമായി കൈകോർക്കുന്നു. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ ജൂൺ 21 നാണ് […]

ഷാജി പാപ്പനും ടീമും തിയറ്ററുകളിലേക്ക് ;ആട് -3 റിലീസ് തീയതി പ്രഖ്യാപിച്ചു

Post Views: 49 പ്രേക്ഷകർക്കിടയിൽ ചിരിപ്പിച്ചും ചിന്തിപ്പിച്ചും വിജയം നേടിയ ചിത്രമാണ് ആട് ഒരു ഭീകരജീവി. ആട് , ആട് 2 എന്നീ ചിത്രങ്ങൾക്കു ശേഷം മൂന്നാം ഭാഗവുമായി എത്തുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ മിഥുൻ മാനുവൽ തോമസ്. അടുത്ത വർഷം മാർച്ച് […]

തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി ഒക്ടോബർ 16-ന്

Post Views: 52 പരമ്പരാഗത ആചാരങ്ങൾക്കപ്പുറം.. സ്വന്തം അവകാശ സ്വാതന്ത്ര്യത്തിനു വേണ്ടി… നിശബ്ദതയും നിഴലുകളും ഭേദിച്ച് വെളിച്ചത്തിലേക്ക്! ദേശീയ,അന്തർദേശീയ അവാർഡുകൾക്കൊപ്പം ഒട്ടേറെ അംഗീകാരങ്ങൾ കരസ്ഥമാക്കിയ “ബിരിയാണി” എന്ന ചിത്രത്തിന് ശേഷം സജിൻ ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘തിയേറ്റർ: ദി മിത്ത് […]

പ്രമേയമാണ് താരം, ഞാനല്ല ; കല്യാണി പ്രിയദർശൻ

Post Views: 46 മലയാള സിനിമയുടെ പെരുമ ഉയർത്തി ചർച്ചയായിരിക്കുന്ന ഡൊമിനിക്ക് അരുൺ സംവിധാനം ചെയ്ത സൂപ്പർഹീറോ ചിത്രം വിജയകരമായി പ്രദർശനം തുടരുമ്പോൾ നായികാ കല്യാണി പ്രിയദർശൻ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു. ലോകയുടെ വിജയത്തിൽ തന്നെ സൂപ്പർസ്റ്റാറെന്ന് വിശേഷിപ്പിച്ച […]

ജയസൂര്യ – റോജിൻ തോമസ് ചിത്രം ‘കത്തനാർ’ ഫസ്റ്റ് ലുക്ക് പുറത്ത്

Post Views: 47 ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന “കത്തനാർ” എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നടൻ ജയസൂര്യയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. റോജിൻ തോമസ് സംവിധാനം […]

ശിവകാർത്തികേയൻ-അനിരുദ്ധ് കോംബോയുടെ ‘വഴിയിറേൻ’ ; മദരാസിയിലെ ഗാനം പുറത്ത്

Post Views: 65 എ.ആർ മുരുഗദോസിന്റെ സംവിധാനത്തിൽ ശിവകാർത്തികേയൻ നായകനാകുന്ന ‘മദരാസി’യിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ‘വഴിയിറേൻ’ എന്ന ഗാനം ഒരു റൊമാൻറ്റിക്ക് മെലഡിയാണ്. അനിരുദ്ധ്, ക്വമെ ഫയാഹ് എന്നിവർ പാടിയിരിക്കുന്ന ഗാനത്തിൽ […]

മലയാളക്കര കണ്ട ബ്രഹ്മാണ്ഡ ചിത്രം ; പെപ്പയുടെ ‘കാട്ടാളന്റെ’ തിരി തെളിഞ്ഞു

Post Views: 60 ക്യൂബ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻറണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന, നവാഗതനായ പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാട്ടാളൻ’ സിനിമയ്ക്ക് ചാക്കോളാസ്‌ പവലിയനിൽ വച്ച് […]

The Respectable Prostitute (മാന്യയായ വേശ്യ) നാടകം ആഗസ്റ്റ് 23 ന്

Post Views: 47 കൊച്ചി: ഫ്രഞ്ച് നാടകകൃത്ത് ജീൻ പോൾ സാർത്രെ രചിച്ച ദി റെസ്‌പെക്റ്റബിൾ പ്രോസ്റ്റിറ്റ്യൂട്ട് എന്ന കൃതിയുടെ മലയാളം പരിഭാഷ ടി എം എബ്രഹാമിൻ്റെ “മാന്യയായ വേശ്യ” നാടകമായി അവതരിപ്പിക്കുന്നു. ജീൻ പോൾ സാർത്രെ നോബൽ പുരസ്കാരം തിരസ്കരിച്ച […]

error: Content is protected !!
Verified by MonsterInsights