15 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് വിലക്കി യുഎഇ; അക്കൗണ്ട് തുറക്കാനോ മറ്റുള്ളവരുടെ അക്കൗണ്ടുകൾ ഉപയോഗിക്കാനോ കഴിയില്ല

Post Views: 40 കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് വിലക്ക് ഏർപ്പെടുത്തി യുഎഇ. 15 വയസിൽ താഴെയുള്ള കുട്ടികൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. യുഎഇ ക്യാബിനെറ്റിന്റേതാണ് തീരുമാനം. ഇതോടെ നിർണായകമായ തീരുമാനം കൈക്കൊള്ളുന്ന ആദ്യ ഗൾഫ് രാജ്യമായി യുഎഇ. 2024-ൽ നടത്തിയ ഒരു സർവേ […]

മോദി നേതാവായിരിക്കെ ഇന്ത്യ ആക്രമിക്കപ്പെട്ടാൽ സഹായിക്കുമെന്ന് ട്രംപ്; നാവികരുടെ മരണത്തിൽ ഖേദമില്ല

Post Views: 15 പാരിസ്: ഇന്ത്യയുടെ ഭരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടരുന്നിടത്തോളം രാജ്യത്തിന് അമേരിക്കയുടെ ഉറച്ച പിന്തുണയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉറപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്. ഫ്രാന്‍സില്‍ നടക്കുന്ന ജി 7 ഉച്ചക്കോടിയ്ക്കിടെയായിരുന്നു മോദി-ട്രംപ് കൂടിക്കാഴ്ച. ‘ഇരു രാജ്യങ്ങളും തമ്മില്‍ […]

അമേരിക്കന്‍ സേനയുടെ ബോംബര്‍ വിമാനം തകര്‍ന്ന് 8 മരണം; അപകടം ടേക്ക് ഓഫിന് തൊട്ടുപിന്നാലെ

Post Views: 16 കാലിഫോര്‍ണിയ: അമേരിക്കന്‍ സേനയുടെ ബി-52 ബോംബര്‍ വിമാനം തകര്‍ന്ന് അപകടം. അപകടത്തില്‍ എട്ട് പേര്‍ മരിച്ചതായി സേന അധികൃതരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ടേക്ക് ഓഫിന് തൊട്ടുപിന്നാലെയായിരുന്നു അപകടം.അമേരിക്കന്‍ സേനയുടെ സബ് സോണിക് ശേഷിയുള്ള സ്ട്രാറ്റജിക് […]

സമാധാനത്തിന്റെ നാളുകൾ; ഇറാനുമായുള്ള കരാറിൽ ഡിജിറ്റലായി ഒപ്പിട്ട് ട്രംപ്, സ്വിറ്റ്‌സര്‍ലന്‍ഡിൽ ഒപ്പിടല്‍ ചടങ്ങ്

Post Views: 17 വാഷിങ്ടണ്‍: ഇറാനുമായി സമാധാന കരാര്‍ ഒപ്പിട്ടെന്ന് അമേരിക്ക. ഡിജിറ്റലായാണ് ഒപ്പിട്ടതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഹോര്‍മൂസ് കടലിടുക്കിലൂടെ കപ്പലുകള്‍ക്ക് പോകാമെന്നും ട്രംപ് പറഞ്ഞു. വെള്ളിയാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡില്‍ വെച്ച് ഒപ്പിടല്‍ ചടങ്ങ് നടത്താന്‍ ഇറാനും അമേരിക്കയും […]

ഒടുവില്‍ സമാധാനത്തിലേക്കോ? കരാറിലേക്ക് അടുക്കുന്നുവെന്ന സൂചന നല്‍കി യുഎസും ഇറാനും

Post Views: 19 തെഹ്‌റാന്‍/വാഷിംഗ്ടണ്‍: മാസങ്ങളായി നീണ്ടുനില്‍ക്കുന്ന അനിശ്ചിതത്തിന് ഒടുവില്‍ യുഎസും ഇറാനും യുദ്ധം അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന് സൂചന നല്‍കി അമേരിക്കൻ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. ഇരുവിഭാഗങ്ങളും കരാറിലെ വ്യവസ്ഥകള്‍ അംഗീകരിച്ചെന്നും വരും ദിവസങ്ങളില്‍ ഒപ്പിടുമെന്നുമാണ് അമേരിക്കൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റോയിട്ടേഴ്സ് […]

വിണ്ടും ഇറാന്‍ ആക്രമണം; വിജയകരമായി പ്രതിരോധിച്ച് കുവൈത്തും ബഹ്‌റൈനും

Post Views: 29 കുവൈത്ത് സിറ്റി: ഇറാന്‍ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ച് കുവൈത്തും ബഹ്‌റൈനും. ആക്രമണത്തില്‍ കുവൈത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ അടിയന്തരമായി സജ്ജമാക്കുകയും ശത്രുക്കളുടെ മിസൈലുകളും ഡ്രോണുകളും ആകാശത്തുതന്നെ തകര്‍ക്കുകയും ചെയ്തതായി കുവൈത്ത് സായുധസേനയുടെ ജനറല്‍ കമാന്‍ഡ് അറിയിച്ചു. നിശ്ചിത പ്രവര്‍ത്തനക്രമങ്ങള്‍ […]

12 വയസുള്ള ഓട്ടിസം ബാധിതയായി ചമഞ്ഞ് 37കാരി; കബളിപ്പിച്ചത് നിരവധി കുടുംബങ്ങളെ, ഒടുവില്‍ അറസ്റ്റ്

Post Views: 44 ബ്രസീലിയ: ബ്രസീലില്‍ 12 വയസ് മാത്രം പ്രായമുള്ള ഓട്ടിസം ബാധിച്ച കുട്ടി ചമഞ്ഞ് തട്ടിപ്പ് നടത്തിയ 37കാരി പിടിയില്‍. അമാന്‍ഡ മരിയ സൂസ ദേ ഒലിവേയ്‌റ എന്ന യുവതിയാണ് കുടുങ്ങിയത്. ഗബ്രിയേല്‍ എന്ന വ്യാജപേരിലായിരുന്നു ഇവരുടെ തട്ടിപ്പ്. […]

ഫിലിപ്പീൻസിൽ വൻ ഭൂചലനം; ഇന്തോനേഷ്യയിലും ജപ്പാനിലും സുനാമി മുന്നറിയിപ്പ്

Post Views: 14 ഫിലിപ്പീൻസിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 8.2 തീവ്രത രേഖപ്പെടുത്തി. പ്രാദേശിക സമയം 7.40 ഒടുകൂടിയാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. ഭൂചലനം ഉണ്ടായ പശ്ചാത്തലത്തിൽ ഇന്തോനേഷ്യയിലും ജപ്പാനിലും, തയ്‌വാനിലും സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അധികൃതർ. ബീച്ചുകളിൽ നിന്ന് ആളുകൾ […]

കുറഞ്ഞ ചെലവില്‍ പറക്കാം; ജൂലൈ 2 മുതല്‍ പ്രവാസികള്‍ക്കായി പുതിയ സര്‍വീസുകള്‍

Post Views: 26 റിയാദ്: ഗള്‍ഫ് പ്രവാസികള്‍ക്കും നാട്ടിലേക്ക് യാത്ര തിരിക്കുന്നവര്‍ക്കും കൂടുതല്‍ യാത്രാ സൗകര്യങ്ങളൊരുക്കി കൊണ്ട് പ്രമുഖ വിമാനക്കമ്പനിയായ ആകാശ എയര്‍ റിയാദ് – കൊച്ചി സെക്ടറിലേക്ക് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ജൂലൈ രണ്ട് മുതലാണ് ഈ പുതിയ വിമാന […]

ആ വിവാഹ പന്തലില്‍ മന്‍സൂര്‍ അഹമ്മദ് ഉണ്ടാകില്ല

Post Views: 32 കുവൈത്ത് സിറ്റി: പ്രവാസത്തിന്റെ ഏകാന്ത ജീവിതത്തില്‍ നിന്ന് കുടുംബത്തിന്റെ സന്തോഷ ശീതളിമയിലേക്ക് വിമാനം കയറാനാണ് ബുധനാഴ്ച പുലര്‍?ച്ചെ മധ്യപ്രദേശ് സ്വദേശി മന്‍സൂര്‍ അഹമ്മദ് കുവൈത്ത് വിമാനത്താവളത്തില്‍ എത്തിയത്. ഈ യാത്രക്ക് മറ്റൊരു സന്തോഷം കൂടി ഉണ്ടായിരുന്നു. ജൂണ്‍ […]

error: Content is protected !!
Verified by MonsterInsights