സാരിക്ക് പകരം നൈറ്റ് ഡ്രസ് ധരിച്ചതിൽ തർക്കം; യുവതിയെ തീകൊളുത്തി ഭർത്താവ്

Post Views: 36 ബെംഗളുരു: വസ്ത്രധാരണത്തെ ചൊല്ലിയുള്ള തർക്കത്തിൽ യുവതിയെ തീകൊളുത്തി ഭർത്താവ്. കർണാടകയിലെ ബെലഗാവിലുള്ള ഖാനാപുരിലാണ് സംഭവം. മഞ്ജുള പാട്ടീലെന്ന യുവതിയാണ് ക്രൂരതയ്ക്ക് ഇരയായത്. ഇവരുടെ ഭർത്താവ് കൃഷ്ണ പാട്ടീലിനെ പൊലീസ് അറസ്റ്റ് ചെയ്തു.മഞ്ജുള സാരിക്ക് പകരം നൈറ്റ് ഡ്രസ് […]

ചെളിയിൽ കുടുങ്ങിയ കാട്ടാന കുട്ടിയെ രക്ഷിച്ചു

Post Views: 72 ഗൂഡലൂർ : അരുവിയിലെ ചെളിയിൽ കുടുങ്ങിയ കാട്ടാന കുട്ടിയെ രക്ഷിച്ച് കാട്ടാന കൂട്ടത്തിന് സമീപത്തെത്തിച്ചു. ഓവാലി പഞ്ചായത്തിലെ മഞ്ചുശ്രീ തോട്ടത്തിലെ വിതുല വാലി ഭാഗത്താണ് ചെളിയിൽ കുരുങ്ങിയ നിലയിൽ ആന കുട്ടിയെ കണ്ടത്തിയത്. രക്ഷപ്പെടുത്തിയ ആന കുട്ടിയെ […]

തമിഴ്‌നാട്ടിലും ബംഗാളിലും റെക്കോര്‍ഡ് പോളിങ്; ബംഗാളില്‍ രേഖപ്പെടുത്തിയത് 90 ശതമാനത്തിന് മുകളില്‍

Post Views: 55 ചെന്നൈ/കൊല്‍ക്കത്ത: തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും രേഖപ്പെടുത്തിയത് റെക്കോര്‍ഡ് പോളിങ്. ഏറ്റവും ഒടുവില്‍ ലഭിച്ച കണക്കനുസരിച്ച് തമിഴ്‌നാട്ടില്‍ 84.41 ശതമാനവും ബംഗാളില്‍ 91.46 ശതമാനം പോളിങുമാണ് രേഖപ്പെടുത്തിയത്. അന്തിമ കണക്കില്‍ മാറ്റം വരാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. എസ്‌ഐആര്‍ […]

പോളിങ് സമയം രാത്രി എട്ട് മണിവരെയാക്കണം’; തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് വിജയ്

Post Views: 71 ചെന്നൈ: തമിഴ്‌നാട്ടില്‍ വോട്ടെടുപ്പ് പുരോഗമിക്കവെ പോളിങ് സമയം നീട്ടണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്. പോളിങ് സമയം എട്ട് മണി വരെ നീട്ടണമെന്നാണ് ആവശ്യം. ബസുകള്‍ ഇല്ലാത്തതിനാല്‍ വോട്ടര്‍മാര്‍ വൈകിയാണ് […]

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 19-കാരന്‍ അറസ്റ്റില്‍

Post Views: 31 ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ആല്‍വാര്‍ സ്വദേശി രാഹുല്‍ ആണ് അറസ്റ്റിലായത്. ഐആര്‍എസ് ഉദ്യോഗസ്ഥന്റെ വീട്ടിലെ മുന്‍ ജോലിക്കാരനായിരുന്നു രാഹുല്‍. ഒരുമാസം മുന്‍പ് രാഹുലിനെ ജോലിയില്‍ […]

വനപാലകന്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു

Post Views: 74 മൈസൂരു: നീന്താന്‍ പോയ വനപാലകന്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു.എച്ച്.ഡി കോട്ടയിലാണ് സംഭവം. ഫോറസ്റ്റ് ഗാര്‍ഡായ സുപ്രീത് ഉദ്ദൂര്‍ ക്യാമ്പില്‍ ഗാര്‍ഡായി ഡ്യൂട്ടിയിലായിരുന്നു.രാവിലെ നീന്താന്‍ പോയപ്പോഴായിരുന്നു സംഭവം. വനംവകുപ്പും, മാനന്തവാടി ഫയര്‍ഫോഴ്‌സും, പനമരം സി എച്ച് റെസ്‌ക്യു ടീമും ചേര്‍ന്നാണ് […]

വോട്ടിന് പണം കിട്ടിയില്ല; DMK സ്ഥാനാർഥിയുടെ വീട്ടിലേക്ക് സ്ത്രീകളുടെ പ്രതിഷേധം

Post Views: 122 വോട്ടിന് പണം ലഭിച്ചില്ലെന്നാരോപിച്ച് ഡിഎംകെ സ്ഥാനാർഥിയുടെ വീട്ടിലേക്ക് മാർച്ച് നടത്തി സ്ത്രീകൾ. തിരുനെൽവേലി പാളയംകോട്ടയിലെ ഡിഎംകെ സ്ഥാനാർഥി അബ്ദുൾ വഹാബിന്റെ വീട്ടിലേയ്ക്കാണ് സ്ത്രീകൾ മാർച്ച് നടത്തിയത്. ചില വീടുകളിൽ മാത്രം പണം കൊടുത്തുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ആയിരം […]

ശരദ് പവാര്‍ ആശുപത്രിയില്‍; നെഞ്ചിൽ അണുബാധ

Post Views: 34 മുംബൈ: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എസ്പി) പ്രസിഡന്റും രാജ്യസഭാ എംപിയുമായ ശരദ് പവാര്‍ ആശുപത്രിയില്‍. 85 കാരനായ പവാറിനെ രണ്ടു ദിവസം മുമ്പാണ് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പതിവ് ആരോഗ്യ പരിശോധനയ്ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് […]

സംശയവും വിഷാദരോഗവും; പെൺമക്കളെ പിതാവ് കഴുത്തറുത്ത് കൊന്നു

Post Views: 86 ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപുരിൽ ഇരട്ട പെൺമക്കളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. 11 വയസ്സുകാരികളായ റിദ്ധി, സിദ്ധി എന്നിവരാണ് കൊല്ലപ്പെട്ടത്. പിതാവ് ശശി രഞ്ജൻ മിശ്ര(48)നെ പോലീസ് അറസ്റ്റ് ചെയ്തു.ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഫ്ലാറ്റിൽ വെച്ച് മൂർച്ചയുള്ള ആയുധം […]

പഴകിയ ഭക്ഷണം, കൂലിയില്ലാതെ ജോലി, മർദനം: കർണാടകയിലെ അടിമജീവിതത്തിൽനിന്നു രക്ഷപ്പെട്ട് ഉദയൻ

Post Views: 141 കാസർകോട് ∙ രാവിലെ ആറുമുതൽ രാത്രി എട്ടു വരെ ജോലി, രണ്ടു നേരം കുറച്ചു ഭക്ഷണം, അതും പഴകിയത്, കുടിക്കാനോ കുളിക്കാനോ വെള്ളമില്ല, പണി കഴിഞ്ഞാൽ മുറിയിൽ പൂട്ടിയിടും. രക്ഷപ്പെടാൻ ശ്രമിച്ചാൽ ക്രൂരമർദനം. കർണാട‌കയിലെ ഇഞ്ചിത്തോട്ടത്തിലെ അടിമപ്പണിയിൽനിന്ന് […]

error: Content is protected !!
Verified by MonsterInsights