വനപാലകന്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു

മൈസൂരു: നീന്താന്‍ പോയ വനപാലകന്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു.എച്ച്.ഡി കോട്ടയിലാണ് സംഭവം. ഫോറസ്റ്റ് ഗാര്‍ഡായ സുപ്രീത് ഉദ്ദൂര്‍ ക്യാമ്പില്‍ ഗാര്‍ഡായി ഡ്യൂട്ടിയിലായിരുന്നു.രാവിലെ നീന്താന്‍ പോയപ്പോഴായിരുന്നു സംഭവം. വനംവകുപ്പും, മാനന്തവാടി ഫയര്‍ഫോഴ്‌സും, പനമരം സി എച്ച് റെസ്‌ക്യു ടീമും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights