കാറിന്റെ ഇഎംഐ മുടങ്ങിയാൽ മർദനവും ഭീഷണിയും; ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന പണം തട്ടുന്ന സംഘം അറസ്റ്റിൽ

Post Views: 67 ന്യൂഡൽഹി: ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന കിഴക്കൻ ഡൽഹിയിൽ ഹൈടെക്ക് തട്ടിപ്പ് നടത്തിവന്ന സംഘത്തെ ഡൽഹി പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. വാഹനങ്ങളുടെ ഇഎംഐ കുടിശിക പരിശോധിക്കാനുള്ള ഒരു മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് […]

രാജ്യമാകെ 1,100ലധികം വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചു, യുവാവ് അറസ്റ്റിൽ; ലക്ഷ്യമിട്ടത് പരിഭ്രാന്തി സൃഷ്ടിക്കൽ

Post Views: 78 ന്യൂഡൽഹി: രാജ്യത്തെ വിവിധ സ്‌കൂളുകൾ, ഹൈക്കോടതികൾ, സർക്കാർ ഓഫിസുകൾ എന്നിവ ലക്ഷ്യമിട്ട് 1,100ലധികം വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ച സംഭവത്തിൽ 47 വയസ്സുകാരനായ കർണാടക സ്വദേശിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. മൈസൂരുവിൽ താമസിക്കുന്ന ശ്രീനിവാസ് […]

പെട്രോള്‍ പമ്പുകള്‍ വഴി മണ്ണെണ്ണ; നടപടി ലഘൂകരിച്ച് പെട്രോളിയം മന്ത്രാലയം

Post Views: 101 ന്യൂഡല്‍ഹി: പെട്രോള്‍ പമ്പുകള്‍ വഴിയും റേഷന്‍ കടകള്‍ വഴിയും റേഷന്‍ മണ്ണെണ്ണ വിതരണത്തിന് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ ഇന്ധന പ്രതിസന്ധിയെ തുടര്‍ന്നാണ് കേന്ദ്ര നീക്കം. വീടുകളില്‍ മണ്ണെണ്ണ വേഗത്തില്‍ വിതരണം ചെയ്യുന്നതിനായി പെട്രോളിയം സുരക്ഷാ, […]

ഡ്രൈവിങ് ലൈസൻസ് കാലാവധി കഴിഞ്ഞാലും 30 ദിവസം ഉപയോഗിക്കാം; മോട്ടോർ വാഹന നിയമത്തിൽ 20 മാറ്റങ്ങൾ

Post Views: 211 ന്യൂഡൽഹി : ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി തീർന്നാലും 30 ദിവസംവരെ അതുപയോഗിക്കാൻ അനുമതിനൽകി മോട്ടോർവാഹന നിയമത്തിൽ ഭേദഗതിവരുത്തി കേന്ദ്രം. ഇക്കാലയളവിൽ ലൈസൻസ് പുതുക്കാൻ അധികഫീസ് നൽകേണ്ട. ലൈസൻസ് കാലാവധി തീരുന്നതിന് ഒരു വർഷംമുൻപ് പുതുക്കിയാൽ കാലാവധി തീരുന്ന […]

‘ഞങ്ങൾ മരിക്കുന്നു…’; വിഡിയോ ചിത്രീകരിച്ചശേഷം 3 പേരുടെ കഴുത്തറുത്ത് യുവാവ്, 2 മരണം

Post Views: 193 ബെംഗളൂരു∙ സാമ്പത്തിക ബാധ്യതയെത്തുടർന്ന് ഒരു കുടുംബത്തിലെ നാലു പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. രണ്ടുപേർ മരിച്ചു. രണ്ടുപേർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. ആശ (55), മകൾ വർഷിത (34) എന്നിവരാണ് സംഭവസ്ഥലത്തു തന്നെ മരിച്ചത്. വർഷിതയുടെ സഹോദരൻ മോഹൻ ഗൗഡ […]

എന്‍ജിന്‍ ഓഫ് ചെയ്യാതെ അച്ഛന്‍ പുറത്തിറങ്ങി; കാറിന് തീപിടിച്ച് നാല് വയസുള്ള കുട്ടി മരിച്ചു

Post Views: 89 ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് നാല് വയസ്സുള്ള കുട്ടി പൊള്ളലേറ്റ് മരിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.ഇന്‍ഡോറില്‍ നിന്ന് ഏകദേശം 22 കിലോമീറ്റര്‍ അകലെയുള്ള സിമ്രോള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. […]

ടെലിവിഷന്‍ റേറ്റിങ്ങില്‍ കൃത്രിമം ഒഴിവാക്കാന്‍ വന്‍ പരിഷ്‌കാരങ്ങളുമായി കേന്ദ്രം

Post Views: 87 ന്യൂഡല്‍ഹി: രാജ്യത്തെ ടെലിവിഷന്‍ റേറ്റിങ്ങില്‍ വന്‍ പരിഷ്‌കാരങ്ങളുമായി കേന്ദ്രം. ലാന്‍ഡിങ് പേജ് എന്നറിയപ്പെടുന്ന കേബിള്‍ ശൃംഖലയില്‍ ടെലിവിഷന്‍ ഓണ്‍ ചെയ്യുമ്പോള്‍ കിട്ടുന്ന ചാനല്‍ വഴിയുള്ള വ്യൂവര്‍ഷിപ്പ് ഇനി മുതല്‍ റേറ്റിങ്ങില്‍ പരിഗണിക്കില്ല. ടെലിവിഷന്‍ റേറ്റിംഗ് സംവിധാന സംവിധാനത്തില്‍ […]

കൃത്രിമ മധുരം: പാക്കറ്റിൽ ജാഗ്രതാ നിർദേശം വേണമെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി

Post Views: 77 ന്യൂഡൽഹി:പലഹാരങ്ങൾക്കു മധുരം നൽകാൻ കൃത്രിമ വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഗർഭിണികൾ, കുട്ടികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്കുള്ള ജാഗ്രതാ നിർദേശം പാക്കറ്റിൽ രേഖപ്പെടുത്തണമെന്നു ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ (എഫ്എസ്എസ്എഐ) നിർദേശം. കുട്ടികൾക്കുള്ള ഭക്ഷ്യോൽപന്നങ്ങളിൽ എത്രപേർക്കു നൽകാമെന്ന ‘സെർവിങ്’ നിർദേശം പാക്കിങ്ങിൽനിന്ന് […]

മില്‍ക്ക് ഷെയ്ക്കില്‍ വിഷം കലര്‍ത്തി, പൊലീസുകാരനായ അച്ഛനെ കൊലപ്പെടുത്തി; മകളും ഭര്‍ത്താവും 3 വര്‍ഷത്തിനു ശേഷം പിടിയില്‍

Post Views: 135 മുംബൈ: മഹാരാഷ്ട്ര പൊലീസ് ഉദ്യോഗസ്ഥനായ അച്ഛനെ വിഷം ചേര്‍ത്ത മില്‍ക്ക് ഷെയ്ക്ക് നല്‍കി കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥയായ മകളും ഭര്‍ത്താവും മൂന്ന് വര്‍ഷത്തിന് ശേഷം പിടിയില്‍. മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിലാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ മകള്‍ ആര്യ ജയന്ത് […]

ഗുണ്ടാ നേതാവ് ടാബ്ലറ്റ് ആരിഫിനെ വെട്ടികൊന്നു; സംഭവം തൊക്കോട്ട് ഫ്‌ളൈഓവറില്‍ ബൈക്കില്‍ സഞ്ചരിക്കവെ

Post Views: 131 മംഗളൂരു: മംഗളൂരുവില്‍ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. തലപ്പാടി സ്വദേശി ടാബ്ലറ്റ് ആരിഫ് എന്നറിയപ്പെടുന്ന ആരിഫ് (46) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.തൊക്കോട്ട് ഫ്‌ളൈഓവറില്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കാറിലെത്തിയ സംഘമാണ് ആക്രമിച്ചത്. സംഭവത്തില്‍ പൊലീസ് […]

error: Content is protected !!
Verified by MonsterInsights