കര്‍ണാടകയില്‍ സ്വകാര്യ വിമാനം തകര്‍ന്നുവീണു; പൈലറ്റ് ഉള്‍പ്പടെയുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Post Views: 144 ബംഗളൂരു: കര്‍ണാടകയിലെ വിജയപുരയില്‍ സ്വകാര്യവിമാനം കൃഷിയിടത്തില്‍ തകര്‍ന്നുവീണു. പൈലറ്റ് ഉള്‍പ്പടെ രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.പരിശീലനത്തിനിടെയാണ് വിമാനം തകര്‍ന്നുവീണത്. വിമാനം നിലംപതിക്കും മുന്‍പേ അതിലുണ്ടായിരുന്നവര്‍ ചാടി രക്ഷപ്പെടുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ വിമാനം മൂന്ന് കഷണങ്ങളായി […]

വാക്ക് പാലിച്ച് പ്രധാനമന്ത്രി; സിദ്ധാര്‍ത്ഥിന്റെ കൈകളിലേക്ക് ആ കത്ത് എത്തി

Post Views: 108 കുഞ്ഞേ… നിന്റെ കൈ വേദനിക്കും…. ചിത്രത്തിന് പിറകില്‍ നിന്റെ പേരും മേല്‍വിലാസവും കൂടി എഴുതിയേല്‍പ്പിക്കുക. ഞാന്‍ നിനക്ക് കത്തയയ്‌ക്കാം”. പ്രധാനമന്ത്രി നരേന്ദ്രമോദി 12 വയസുള്ള ബാലന് നല്‍കിയ വാക്ക് കഴിഞ്ഞ ദിവസം പാലിച്ചു. തിരുവനന്തപുരം സന്ദര്‍ശനത്തിനിടെ താന്‍ […]

പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവിനെ വെടിവെച്ചു കൊന്നു; കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Post Views: 130 ജലന്ധർ: പഞ്ചാബിലെ ജലന്ധറിൽ ആം ആദ്മി പാർട്ടി (എഎപി) നേതാവ് ലക്കി ഒബ്‌റോയിയെ അജ്ഞാതർ വെടിവെച്ചു കൊന്നു. ജലന്ധറിലെ മോഡൽ ടൗൺ എന്ന സ്ഥലത്ത് കാറിനുള്ളിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. മോഡൽ ടൗണിലെ […]

‌വൈറലാകാൻ 14കാരന്റെ തീക്കളി; വായിൽ മണ്ണെണ്ണ നിറച്ച് ലൈറ്ററിലേക്ക് തുപ്പി, മുഖത്ത് ​ഗുരുതര പൊള്ളൽ

Post Views: 218 ന്യൂഡൽ​ഹി: ഇൻസ്റ്റ​ഗ്രാമിൽ വൈറലാകാൻ അപകടം വിളിച്ചു വരുത്തുന്നത് സമീപകാലത്തെ പതിവ് കാഴ്ചയാണ്. ഇത്തരത്തിൽ റീൽ ചിത്രീകരണത്തിനിടെ ആൺകുട്ടിയുടെ മുഖത്തേക്ക് തീ പടര്‍ന്ന വീഡിയോയാണ് ഇപ്പോൾ എക്സിൽ വൈറലായി മാറിയത്. ലൈറ്ററിലേക്ക് മണ്ണെണ്ണ തുപ്പി തീജ്വാലകൾ സൃഷ്ടിക്കാൻ ശ്രമിക്കുമ്പോഴാണ് […]

രാഹുൽ മാങ്കൂട്ടത്തിൽ കേസ്: രാഹുൽ ഗാന്ധിക്ക് പരാതി നൽകി അതിജീവിത; കോൺഗ്രസ് സൈബർ ആക്രമണം തടയണമെന്ന് ആവശ്യം

Post Views: 134 ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിക്ക് പിന്നാലെ നേരിടുന്ന അതിരൂക്ഷമായ സൈബർ അധിക്ഷേപങ്ങളിൽ ഇടപെടണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് പരാതി നൽകി അതിജീവിത. രാഹുലിന്റെ സുഹൃത്തായ ഫെനി നൈനാനും കോൺഗ്രസ് സൈബർ വിഭാഗവും ചേർന്ന് സോഷ്യൽ മീഡിയയിലൂടെ തന്നെ […]

സിഗരറ്റിന് പണം ചോദിച്ചതിന്റെ പേരില്‍ തര്‍ക്കം; കടയുടമയെ തല്ലിക്കൊന്നു; നാല് പേര്‍ അറസ്റ്റില്‍

Post Views: 146 മംഗളൂരു: ബെളഗാവി ജില്ലയിലെ ബൊഡകെനാട്ടി ഗ്രാമത്തില്‍ സിഗരറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കടയുടമയെ തല്ലിക്കൊന്നു. ബോഡകേനാട്ടി സ്വദേശി യല്ലപ്പ ദുര്‍ഗപ്പ നായികാണ് (48) മരിച്ചത്. സംഭവത്തില്‍ കഡോളി ഗ്രാമവാസികളായ പ്രജ്വല്‍ രാമചന്ദ്ര പാട്ടീല്‍ (22), നിഖില്‍ മഹേഷ് ചൗഗലെ […]

പ്രധാനമന്ത്രിയുടെ മറുപടിയില്ല; നന്ദി പ്രമേയം പാസ്സാക്കി ലോക്‌സഭ

Post Views: 92 ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി ഇല്ലാതെ ലോക്‌സഭ പാസ്സാക്കി. ഇന്നലെ ലോക്‌സഭയില്‍ മറുപടി പ്രസംഗം നടത്താനാണ് മോദി നിശ്ചയിച്ചിരുന്നത്. എന്നാല്‍ പ്രതിപക്ഷ ബഹളം മൂലം സഭ തടസ്സപ്പെട്ടിരുന്നു. അതിനാല്‍ പ്രധാനമന്ത്രി ലോക്‌സഭയിലേക്ക് […]

അനില്‍ അംബാനി ഗ്രൂപ്പിന്റെ നാല്‍പ്പതിനായിരം കോടി രൂപയുടെ തട്ടിപ്പ്: എസ്‌ഐടി രൂപീകരിക്കണമെന്ന് സുപ്രിംകോടതി; ഇഡിക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം

Post Views: 113 അനില്‍ അംബാനി ഗ്രൂപ്പിന്റെ നാല്‍പ്പതിനായിരം കോടി രൂപയുടെ തട്ടിപ്പ്: എസ്‌ഐടി രൂപീകരിക്കണമെന്ന് സുപ്രിംകോടതി; ഇഡിക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം അനില്‍ അംബാനി ഗ്രൂപ്പ് നടത്തിയ നാല്‍പ്പതിനായിരം കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ ഇഡിക്കും സിബിഐക്കും […]

റോഡില്‍ നിന്ന് കിട്ടിയ 45 പവൻ ഉടമയ്ക്ക് നല്‍കി ശുചീകരണ തൊഴിലാളി; വീട്ടിൽ വിളിച്ചുവരുത്തി, രണ്ട് പവൻ സ്വർണമാല സമ്മാനം നൽകി രജനീകാന്ത്

Post Views: 236 റോഡില്‍ നിന്ന് കിട്ടിയ 45 പവൻ സ്വർണ്ണം തിരികെ ഉടമയ്ക്ക് നല്‍കിയ ശുചീകരണ തൊഴിലാളിക്ക് സ്വര്‍ണ്ണമാല സമ്മാനിച്ച്‌ രജനികാന്ത്. ചൊവ്വാഴ്ച തന്റെ വസതിയിൽ ശുചിത്വ തൊഴിലാളിയായ പത്മയെ താരം കണ്ടു. പത്മയ്ക്ക് ഒരു സ്വർണ്ണ മാല സമ്മാനമായി […]

ഇന്ത്യൻ നിയമങ്ങൾ പാലിക്കാൻ ആകുന്നില്ലെങ്കിൽ രാജ്യം വിട്ട് പോകുക; വാട്സാപ്പിനോട് സുപ്രീം കോടതി

Post Views: 111 ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനത്തിൽ ഉള്ള നിയമങ്ങൾ പാലിക്കാൻ ആയില്ലെങ്കിൽ രാജ്യം വിട്ട് പോകാമെന്ന് സോഷ്യൽ മീഡിയ ഭീമനായ വാട്സാപ്പിനോടും അതിന്റെ മാതൃസ്ഥാപനമായ മെറ്റയോടും സുപ്രീം കോടതി. ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കാൻ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് […]

error: Content is protected !!
Verified by MonsterInsights