DYFIയുടെ പൊതിച്ചോർ വിതരണത്തെ പിന്തുണയ്ക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയ‍ർ ചെയ്ത് മുഈൻ അലി ശിഹാബ് തങ്ങൾ

Post Views: 41 മലപ്പുറം: ഡിവൈഎഫ്‌ഐയുടെ പൊതിച്ചോർ വിതരണത്തെ പിന്തുണയ്ക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയ‍ർ ചെയ്ത് മുൻ യൂത്ത് ലീഗ് നേതാവും ഹൈദരലി തങ്ങളുടെ മകനുമായ മുഈൻ അലി ശിഹാബ് തങ്ങൾ. സൈനുദ്ധീൻ ഒളവട്ടൂർ ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണത്തെ പിന്തുണച്ച് പങ്കുവെച്ച […]

പൊട്ടിക്കിടന്ന കെഎസ്ഇബി സ്റ്റേവയറില്‍ തല കുടുങ്ങി; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

Post Views: 27 പാലക്കാട്: പൊട്ടിക്കിടന്ന കെഎസിഇബിയുടെ സ്റ്റേ വയറില്‍ തല കുടുങ്ങി ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. പാലക്കാട് പുത്തൂര്‍ സ്വദേശി ശശികുമാറിനാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശശികുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും […]

ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനല്‍; സര്‍ക്കാര്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും

Post Views: 42 തിരുവനന്തപുരം: ഫിഫ ഫുട്‌ബോള്‍ ഫൈനല്‍ മത്സരം സര്‍ക്കാര്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. തിരുവനന്തപുരത്തും കോഴിക്കോടും പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. സിനിമ മന്ത്രി പി സി വിഷ്ണുനാഥിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനത്തിലേക്കെത്തിയത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കൈരളി തീയറ്ററുകളിലാണ് പ്രദര്‍ശനം നടത്താന്‍ […]

എന്റെ ടീമൊക്കെ പണ്ടേ പുറത്തായി, മെസി എന്തായാലും തിളങ്ങും’; ബേസിൽ ജോസഫ്

Post Views: 36 കൊച്ചി: ഫിഫ ലോക കപ്പ് ആര് ഉയർത്തുമെന്ന് കാണാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകം. എവിടെയും ഫുട്ബോൾ ആവേശമാണ്. സ്പെയിനും അർജന്റീനയും അങ്ങനെ നിറഞ്ഞു നിൽക്കുകയാണ് എല്ലായിടത്തും. ഇപ്പോഴിതാ നടൻ ബേസിൽ ജോസഫ് ലോക കപ്പിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് […]

ലോകകപ്പ് ഫൈനൽ; തിങ്കളാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Post Views: 28 തിരുവനന്തപുരം: ലോകകപ്പ് ഫുട്‌ബോൾ ഫൈനലിനോടനുബന്ധിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകാൻ മുഖ്യമന്ത്രി വി.ഡി.സതീശൻ നിർദേശിച്ചതായി സർക്കാർ അറിയിച്ചു. ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ […]

കോഴിക്കോട് യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

Post Views: 41 കോഴിക്കോട്: വീടിനുള്ളില്‍ ചോരയില്‍ കുളിച്ച നിലയില്‍ യുവാവിന്റെ മൃതദ്ദേഹം കണ്ടെത്തി. കോഴിക്കോട് പാളയം പുതിയ കോവിലകം പറമ്പ് നഗര്‍ സ്വദേശി ബിജുവാണ് മരിച്ചത്. ബിജുവിന്റെ കിടപ്പ് മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.പുലര്‍ച്ചെ 3 മണിയോടെ പാല് കറക്കുന്നതിനായി ബിജുവിനെ […]

‘തള്ളൽ ഒരു കായിക ഇനമായിരുന്നെങ്കിൽ കേരളത്തിന് ഒളിംപിക്സിൽ മെഡൽ കിട്ടിയേനെ’

Post Views: 46 കണ്ണൂർ: മുഖ്യമന്ത്രി വിഡി സതീശനെ പരിഹസിച്ച് സിപിഎം നേതാവും രാജ്യസഭ എംപിയുമായ ജോൺ ബ്രിട്ടാസ്. ടാറ്റ ​ഗ്രൂപ്പ് നിക്ഷേപവുമായി ബന്ധപ്പെട്ടായിരുന്നു ബ്രിട്ടാസിന്റെ പരിഹാസം. “തള്ളൽ ഒരു കായിക ഇനമായിരുന്നെങ്കിൽ കേരളത്തിന് ഒളിംപിക്സിൽ മെഡൽ കിട്ടിയേനെ” മുഖ്യമന്ത്രി വി.ഡി. […]

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീ പടർന്നു; പൊള്ളലേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം

Post Views: 27 കൊച്ചി: പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധിക മരിച്ചു. എറണാകുളം എളമക്കര സ്വദേശിനിയായ മറിയം പൈലി ആണ് മരിച്ചത്. 71 വയസായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. രാത്രിയിൽ വൈദ്യുതി മുടങ്ങിയപ്പോൾ മറിയം മെഴുകുതിരി കത്തിച്ചു. ഇതിനിടെ മെഴുകുതിരിയിൽ […]

മഴയെ തുടർന്ന് ബോട്ടിങ് സമ്മതിച്ചില്ല; ആനച്ചാലിൽ വിനോദസഞ്ചാരികളും നാട്ടുകാരും തമ്മിൽ വാക്കേറ്റം, കൈയാങ്കളി

Post Views: 38 തൊടുപുഴ: ഇടുക്കി ആനച്ചാൽ ചെങ്കുളത്ത് തമിഴ്നാട്ടിൽ നിന്നെത്തിയ വിനോദസഞ്ചാരികളും നാട്ടുകാരും തമ്മിൽ സംഘർഷം. ചെങ്കുളം ഡാമിൽ ബോട്ടിങ്ങിനായി എത്തിയ തമിഴ്നാട്ടിൽ നിന്നുള്ള 45 അംഗ വിനോദസഞ്ചാര സംഘവുമായിട്ടായിരുന്നു തർക്കം. ഹൈഡൽ ടൂറിസത്തിന്റെ ഭാ​ഗമായാണ് ഡാമിൽ ബോട്ടിങ് ഏർപ്പെടുത്തിയത്. […]

വീട്ടിലെ എസിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎയും കഞ്ചാവും; ചങ്ങനാശേരിയിൽ ദമ്പതികൾ എക്സൈസ് പിടിയിൽ

Post Views: 36 ചങ്ങനാശേരിയിൽ എക്സൈസ് നടത്തിയ ‘ഓപ്പറേഷൻ തണ്ടർ’ മിന്നൽ പരിശോധനയിൽ വൻ ലഹരിമരുന്ന് വേട്ട. ചങ്ങനാശേരി സ്റ്റേഡിയത്തിന് സമീപത്തെ വാടകവീട്ടിൽ എസിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ചിരുന്ന 0.52 ഗ്രാം എംഡിഎംഎയും 11 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു. […]

error: Content is protected !!
Verified by MonsterInsights