മക്കള്‍ക്ക് എലിവിഷം നല്‍കിയ ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചു; പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞ അച്ഛൻ കടന്നുകളഞ്ഞു

Post Views: 31 തൃശൂര്‍: മക്കള്‍ക്ക് ജ്യൂസില്‍ എലിവിഷം നല്‍കി ആത്മഹത്യയ്ക്ക് ശ്രമിച്ച തമിഴ്നാട് സ്വദേശി മെഡിക്കല്‍ കോളേജില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ കടന്ന് കളഞ്ഞു. വിഷം കഴിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രതിയാണ് പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്. […]

‘സാമ്പത്തികബുദ്ധിമുട്ടും അനാരോഗ്യവും’;കുഞ്ഞിനെ തട്ടുകടയ്ക്ക് സമീപം ഉപേക്ഷിച്ച് അമ്മ,ഏറ്റെടുത്ത് ശിശുക്ഷേമസമിതി

Post Views: 42 കൊച്ചി: കൊച്ചിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാതശിശുവിനെ ഏറ്റെടുത്ത് ശിശുക്ഷേമ സമിതി. കൊച്ചി കുണ്ടന്നൂരില്‍ തട്ടുകടയ്ക്ക് സമീപം വഴിയരികിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അരൂര്‍-ഇടപ്പള്ളി ദേശീയപാതയില്‍ ഫോറം മാളിന് സമീപമാണ് കുഞ്ഞിനെ കണ്ടെത്തിയത്.കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ […]

സ്പായിൽ എത്തി ഭീഷണിപെടുത്തിയെന്ന പരാതി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയിൽ

Post Views: 27 കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയിൽ. നെടുമ്പാശേരി പോലീസാണ് കസ്റ്റഡിയിൽ എടുത്തത്. സ്പായിൽ എത്തി ഭീഷണിപെടുത്തിയെന്ന പരാതിയിലാണ് കേസ്. സംഭവത്തിന് ശേഷം മൈസൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കവേയാണ് അനീഷ് പിടിയിലായത്. കേരളത്തിൽ മാത്രം അൻപതിലധികം ക്രിമിനൽക്കേസുകളിൽ പ്രതിയാണ് മരട് […]

’20 പവന്‍ നഷ്ടമായെന്ന് പറഞ്ഞിരുന്നു, തട്ടിപ്പ് മനസിലായത് വ്യാജ സ്വര്‍ണം നല്‍കിയപ്പോള്‍’; അഞ്ചുവിന്റെ ഭർത്താവ്

Post Views: 73 തിരുവനന്തപുരം: കുറഞ്ഞ പലിശയ്ക്ക് സ്വര്‍ണ്ണം പണയം വെച്ച് നല്‍കാം എന്ന് വാക്ക് നല്‍കിയാണ് സിന്ധു തട്ടിപ്പ് നടത്തിയതെന്ന് മരിച്ച അഞ്ചുവിന്റെ ഭര്‍ത്താവ് വിഷ്ണു റിപ്പോര്‍ട്ടറിനോട്. അഞ്ചുവിന്റെ സുഹൃത്തിന്റെ സ്വര്‍ണ്ണം പണയം എടുക്കാന്‍ ശ്രമിച്ചപ്പോള്‍ പകരം വ്യാജ സ്വര്‍ണമാണ് […]

13കാരിയുടെ വ്യാജ പരാതി: ‘പൊലീസ് കുട്ടികളെ മാനസികമായി പീഡിപ്പിച്ചു’; നീതി വേണമെന്ന് രക്ഷിതാക്കൾ

Post Views: 35 പത്തനംതിട്ട: 13കാരിയുടെ വ്യാജ പരാതിയില്‍ വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിക്കെതിരെ രക്ഷിതാക്കള്‍. ചെയ്യാതെ കുറ്റം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച പൊലീസ്, വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപ്പിച്ചെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ അല്ല കുട്ടികളെ ചോദ്യം ചെയ്തതെന്നും തെറ്റ് സമ്മതിച്ചാല്‍ […]

അമ്പൂരിയിലെ 3 വയസുകാരിയുടെ മരണം: ജീവനൊടുക്കാന്‍ ശ്രമിച്ച് അമ്മ

Post Views: 61 തിരുവനന്തപുരം: അമ്പൂരിയില്‍ വാഹനാപകടത്തില്‍ മരിച്ച മൂന്ന് വയസുകാരി ഋതുവേദയുടെ അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു. അനുപ്രസാദിന്റെ ഭാര്യ നിഷയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇവരെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു മൂന്നുവയസുകാരിയുടെ മരണത്തിന് ഇടയാക്കിയ ദാരുണ സംഭവം. […]

വയനാട് പുനരധിവാസം: 178 വീടുകളുടെ പണി പൂര്‍ത്തിയാക്കി കൈമാറി; ഇവരുടെ വാടക നിര്‍ത്തലാക്കും: മന്ത്രി ടി സിദ്ദിഖ്

Post Views: 50 കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് എല്ലാ മാസവും അവലോകന യോഗം ചേരുമെന്ന് മന്ത്രി ടി സിദ്ദിഖ്. ചെളി മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതുവരെ 178 വീടുകളുടെ പണി പൂര്‍ത്തിയാക്കി കൈമാറി. 157 വീടുകള്‍ സെപ്റ്റംബര്‍ 30നകം പൂര്‍ത്തിയാകും. […]

ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷം; മഹാരാഷ്ട്രയില്‍ മരണം 12 ആയി, മഴ തുടരുമെന്ന് മുന്നറിയിപ്പ്

Post Views: 17 മുംബൈ: ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുകയാണ്. മഹാരാഷ്ട്രയിലെ മഴക്കെടുതിയില്‍ മരണം 12 ആയി. ഗ്രൗണ്ട്-പ്ലസ്-ത്രീ ഘടനയില്‍ നിര്‍മിച്ച കുടില്‍ തകര്‍ന്ന് ആറ് പേര്‍ മരിച്ചു. മുംബൈ മന്‍ഖുര്‍ദ് ജനത നഗറിലാണ് സംഭവം. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ മഴ ശക്തമായി […]

നെയ്യാറ്റിന്‍കര കൊലപാതകം: അച്ഛനും മക്കളും ഉള്‍പ്പടെ 4 പേര്‍ കസ്റ്റഡിയില്‍

Post Views: 39 തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ യുവാവിന്റെ കൊലപാതക കേസില്‍ നാല് പേര്‍ കസ്റ്റഡിയില്‍. അച്ഛനും മക്കളും ഉള്‍പ്പടെ നാലുപേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ആലുനിന്നകുഴി സ്വദേശി ബിജു, മക്കളായ അമ്പാടി, മിഥുന്‍, അമ്പാടിയുടെ സുഹൃത്ത് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ആരാണ് ആക്രമണം […]

സ്ട്രച്ചറുകൾ തുരുമ്പെടുത്ത നിലയിൽ; ഫ്രീസറുകൾക്ക് കേടുപാട്;വയനാട് മെഡിക്കൽ കോളേജില്‍ നിന്നുള്ള കൂടുതൽ ദൃശ്യങ്ങൾ

Post Views: 35 മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജില്‍ ഉപയോഗിക്കാതെ നശിച്ച കോടിക്കണക്കിന് ഉപകരണങ്ങളുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. സ്ട്രച്ചറുകളുടെയും വീല്‍ചെയറുകളുടെയും അടക്കം ദൃശ്യങ്ങളാണ് റിപ്പോര്‍ട്ടറിന് ലഭിച്ചത്. ഇതില്‍ സ്‌ട്രെച്ചറുകളും വീല്‍ചെയറുകളും തുരുമ്പെടുത്ത നിലയിലാണ്. കൊവിഡിന്റെ സമയത്ത് ലഭിച്ച പതിനഞ്ച് ലക്ഷം […]

error: Content is protected !!
Verified by MonsterInsights