അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊന്നു; പ്രതി പിടിയിൽ

Post Views: 86 തിരുവനന്തപുരം∙ കഠിനംകുളം ചാന്നാങ്കരയില്‍ അമ്മൂമ്മയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു. ചാന്നാങ്കര സ്വദേശി മെഴ്സി (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മെഴ്സിയുടെ മകളുടെ മകനായ ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ 10 മണിയോടെയാണ് സംഭവം. ഇവര്‍ ഒരുമിച്ച് ഒരു […]

വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി പരിഹരിക്കാന്‍ ഗ്രിഡ്‌കോ ഒഡീഷ വഴി 75 മെഗാവാട്ട് ലഭിച്ചു

Post Views: 30 തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയില്‍ 800 മെഗാവാട്ടിന്റെ കുറവെന്ന് കെഎസ്ഇബി. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ഗ്രിഡ്‌കോ ഒഡീഷ വഴി 75 മെഗാവാട്ടും എസിബിഐഎല്‍ നിന്നും 15 മെഗാവാട്ട് വൈദ്യുതി ലഭിച്ചെന്നും കെഎസ്ഇബി വ്യക്തമാക്കി. ഇതോടെ മുന്‍പ് ഷെഡ്യൂള്‍ […]

പീക്ക് സമയത്ത് 600 മെഗവാട്ട് വൈദ്യുതി വാങ്ങും; പുതിയ ടെൻഡർ ക്ഷണിച്ച് KSEB

Post Views: 30 തിരുവനന്തപുരം: വൈദ്യുതി വാങ്ങാൻ പുതിയ ടെൻഡർ ക്ഷണിച്ച് KSEB. ഒക്ടോബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബിയുടെ പുതിയ ടെൻഡർ. പീക്ക് സമയത്ത് 600 മെഗവാട്ട് വൈദ്യുതി വാങ്ങാനാണ് ടെൻഡർ ക്ഷണിച്ചത്. ഡീപ്പ് പോർട്ടൽ ബിഡിങ്ങ് വഴിയാണ് […]

പൊലീസ് സ്റ്റേഷനില്‍ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ മോഷ്ടിച്ച സംഭവം; കേസില്‍ താന്‍ നിരപരാധിയെന്ന് സബിത്ത്

Post Views: 166 വയനാട്: സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങള്‍ കാണാതെ പോയ സംഭവത്തില്‍ വിശദീകരണവുമായി പ്രതി സബിത്ത്. താന്‍ നിരപരാധിയാണെന്നാണ് ഇയാള്‍ റിപ്പോർട്ടറിനോട് സംസാരിക്കവെ പ്രതികരിച്ചത്. സ്റ്റേഷനിൽ നിന്ന് കോണ്‍സറ്റബിൾ സബിത്ത് രാത്രിയില്‍ തൊണ്ടി […]

വെെക്കത്ത് യൂട്യൂബർ വാടക വീടിനുള്ളില്‍ മരിച്ച നിലയില്‍

Post Views: 82 കോട്ടയം: യൂട്യൂബറെ വാടക വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പ് സ്വദേശിനി തംബുരു (36) വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈക്കം പുളിഞ്ചുവട്ടിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്.നാടന്‍ മല്‍സ്യ ബന്ധന രീതിയെ അവലംബിച്ചുള്ള […]

കൊടും ക്രിമിനല്‍ ജംബുലിംഗം സുരേഷ് പിടിയില്‍; ഒളിവില്‍ കഴിഞ്ഞത് മരക്കൊമ്പില്‍ വീടൊരുക്കി

Post Views: 104 തിരുവനന്തപുരം: ബാലരാമപുരം പുന്നക്കാട്ടില്‍ സ്വദേശിയായ കൊടും ക്രിമിനല്‍ ജംബുലിംഗം സുരേഷ് പിടിയില്‍. 40ഓളം കേസുകളില്‍ പ്രതിയായ ഇയാളെ ബാലരാമപുരം പൊലീസ് അതിസാഹസികമായാണ് പിടികൂടിയത്. മരക്കൊമ്പുകളില്‍ താല്‍ക്കാലികമായി വീടൊരുക്കിയായിരുന്നു സുരേഷ് ഒളിവില്‍ കഴിഞ്ഞിരുന്നതെന്ന് പൊലീസ് പറഞ്ഞു.വീടിന് സമീപത്തെ യുവതിയെ […]

മുട്ടില്‍ മരംമുറി, അഗസ്റ്റിന്‍ സഹോദരന്മാരുടെ ഹരജി ഹൈക്കോടതി തള്ളി

Post Views: 21 മുട്ടില്‍ മരംമുറി കേസില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് കനത്ത തിരിച്ചടി. മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസില്‍ വിചാരണ നടപടികള്‍ തടയണമെന്ന പ്രതികളുടെ ഹരജി ഹൈക്കോടതി തള്ളി. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിലെ വിചാരണ നടപടികളുമായി മുന്നോട്ടുപോകാമെന്നും ആറു മാസത്തിനകം വിചാരണ […]

മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പിലെ മരച്ചില്ലകള്‍ ഭീഷണിയാവുന്നു; ചില്ലകള്‍ വെട്ടിമാറ്റണമെന്ന് ആവശ്യം

Post Views: 48   മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് പാര്‍ക്കിംഗ് ഏരിയയ്ക്ക് സമീപമുള്ള അപകടകരമായ മരച്ചില്ലകള്‍ വെട്ടിമാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. ഇന്ന് രാവിലെ മരശിഖരം പൊട്ടിവീണിരുന്നുവെങ്കിലും തലനാരിഴയ്ക്കാണ് ആളുകള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.ദിവസേന നൂറുകണക്കിന് രോഗികളും ബന്ധുക്കളും എത്തുന്ന […]

കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേയ്ക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല

Post Views: 67 കോഴിക്കോട്: ബീച്ച് ഫ്രീഡം സ്‌ക്വയറില്‍ നടക്കുന്ന സിപിഎമ്മിന്റെ ബഹുജന റാലിയോട് അനുബന്ധിച്ച് ചൊവ്വാഴ്ച (സെപ്റ്റംബര്‍ 15) വൈകീട്ട് 3 മുതല്‍ കോഴിക്കോട് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ബീച്ച് ഭാഗത്തേക്ക് വൈകീട്ട് 3 മുതല്‍ വാഹനങ്ങള്‍ക്ക് പ്രവേശനം […]

ഇനി പൊലീസ് കാവൽ പിണറായി വീട്ടിൽ ഉണ്ടെങ്കിൽ മാത്രം; 24 മണിക്കൂർ കാവൽ അവസാനിപ്പിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനം

Post Views: 52 തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂര്‍ പാണ്ഡ്യാമുക്കിലെ വീടിന് മുന്നില്‍ ഏര്‍പ്പെടുത്തിയിരുന്ന 24 മണിക്കൂര്‍ പൊലീസ് കാവല്‍ അവസാനിപ്പിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനം. ഇനി മുതല്‍ പിണറായി വിജയന്‍ വീട്ടിലുണ്ടെങ്കില്‍ മാത്രം പൊലീസ് കാവല്‍ ഏര്‍പ്പെടുത്താനാണ് […]

error: Content is protected !!
Verified by MonsterInsights