‘കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട്’; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെയുള്ള പോസ്റ്ററില്‍ കേസ്

Post Views: 84 കല്‍പ്പറ്റ: മുഖ്യമന്ത്രി തര്‍ക്കത്തിനിടെ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും തിരിച്ചടി ഉണ്ടാകുമെന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവം ഗൗരവത്തിലെടുത്ത് ഹൈക്കമാന്‍ഡ്. ഇക്കാര്യത്തില്‍ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. പരാതിയുടെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ പൊലീസ് കേസെടുത്തു. എംഎല്‍എ ടി […]

മാനിറച്ചിയുമായി യുവാവ് പിടിയിൽ

Post Views: 174 മാനന്തവാടി: തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കാട്ടിക്കുളം വെള്ളാഞ്ചേരി ഭാഗത്ത് വച്ച് മാൻ വേട്ട നടന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് നടത്തിയ പരിശോധനയിലാണ് 1.3 കിലോ മാനിറച്ചിയുമായി പ്രതികൾ പിടിയിലായത്. വെള്ളാഞ്ചേരിയിലെ സ്വകാര്യ […]

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടില്‍ ആദ്യ കുടുംബം ഇന്ന് താമസം തുടങ്ങും.

Post Views: 46 വയനാട് മുണ്ടക്കൈ- ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പില്‍ ആദ്യ കുടുംബം ഇന്ന് താമസം തുടങ്ങും.വിജയനും കുടുംബവുമാണ് ടൗണ്‍ഷിപ്പില്‍ ആദ്യ താമസക്കാര്‍. അടുത്ത ദിവസങ്ങളിലായി ബാക്കിയുള്ള കുടുംബങ്ങളും താമസം തുടങ്ങും.ഒന്നാം സോണിലെ, ഡി-ക്ലസ്റ്ററിലുള്ള എഴുപത്തിയെട്ടാം നമ്പര്‍ വീട്ടിലാണ് വിജയനും […]

ഐസി ബാലകൃഷ്ണനെ മന്ത്രിയാക്കണം’; രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കും ഊര് മൂപ്പന്മാര്‍ ഇമെയില്‍ അയച്ചു

Post Views: 94 വയനാട്ടില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് ഐസി ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്ന ആവശ്യം ശക്തം. പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ഐ സിയെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാലും എം കെ രാഘവനും രംഗത്തുണ്ട്. ഐ സി ബാലകൃഷ്ണനെ […]

വ്യാപാരിയെ മർദ്ദിച്ചതിൽ പ്രതിക്ഷേധിച്ചു

Post Views: 172 കണിയാമ്പറ്റ: കണിയാമ്പറ്റ മേലെ മില്ല് മുക്കിൽ കച്ചവടം ചെയ്യുന്ന ഐഡിയൽ സ്റ്റോർ ഉടമ ഇബ്രാഹിമിനെ ക്രൂരമായി മർദ്ധിച്ച വർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി. ഒരു കാരണവുമില്ലാതെ ലഹരി ഉപയോഗിച്ചുവന്ന […]

പെരുവകയില്‍ മാലിന്യം തള്ളിയ ലോറി കസ്റ്റഡിയില്‍; മൂന്ന് പേരെ അറസ്റ്റ് ചെയ്തു

Post Views: 69 മാനന്തവാടി:മാനന്തവാടി പെരുവക കരിന്തിരിക്കടവിന് സമീപം ജനവാസ മേഖലയില്‍ കക്കൂസ്മാലിന്യം തള്ളിയ ലോറി മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ റഫീഖിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. മാലിന്യം തള്ളിയ കൊണ്ടോട്ടി സ്വദേശികളായ ഷബീര്‍, ഇര്‍ഷാദ്, പെരിന്തല്‍മണ്ണ സ്വദേശി സിദാന്‍ റോഷന്‍ […]

താമരശ്ശേരി ചുരത്തില്‍ ഭാരവാഹന നിയന്ത്രണം

Post Views: 83 കല്‍പറ്റ:താമരശ്ശേരി ചുരത്തില്‍ 6, 7, 8 വളവുകള്‍ വീതി കൂട്ടുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങളും മറ്റു ഭാര വാഹനങ്ങളും വഴി തിരിച്ചു വിടും. കോഴിക്കോടു നിന്നു കല്‍പറ്റ ഭാഗത്തേക്കു പോകുന്ന ഇത്തരം വാഹനങ്ങള്‍ താമരശ്ശേരി […]

ലോട്ടറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി തട്ടിപ്പ്; പണം തട്ടി മുങ്ങിയയാളെ മണിക്കുറുകള്‍ക്കുള്ളില്‍ പൊക്കി പോലീസ്

Post Views: 182 കല്‍പ്പറ്റ: ലോട്ടറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി വില്‍പ്പനക്കാരിയില്‍ നിന്ന് പണം തട്ടിയെടുത്ത് മുങ്ങിയയാളെ ജില്ല വിടും മുമ്പ് മണിക്കൂറുകള്‍ക്കുള്ളില്‍ പൊക്കി കല്‍പ്പറ്റ പോലീസ്. കോഴിക്കോട്, കുറ്റിക്കാട്ടൂര്‍ സ്വദേശി അബ്ബാസ് അലി(48)യെയാണ് കല്‍പ്പറ്റ എസ്.ഐ വിമല്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ […]

കണ്ണൂര്‍ സര്‍വകലാശാല മാനന്തവാടി ക്യാമ്പസില്‍ പാമ്പ് ശല്യം രൂക്ഷം; ആശങ്കയില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും

Post Views: 115 മാനന്തവാടി: കണ്ണൂര്‍ സര്‍വകലാശാലയുടെ മാനന്തവാടി ക്യാമ്പസില്‍ പാമ്പ് ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ മാത്രം ക്യാമ്പസ് പരിസരത്ത് നിന്ന് വനംവകുപ്പിന്റെ ദ്രുത പ്രതികരണ സേന പന്ത്രണ്ടോളം മൂര്‍ഖന്‍ പാമ്പിന്‍ കുഞ്ഞുങ്ങളെയാണ് പിടികൂടിയത്. മഴവെള്ളം ഒഴുകിപ്പോകുന്ന ഡ്രെയിനേജുകളുടെ […]

ആ വാക്ക് പാലിച്ചു; സയനയുടെ മക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന പുത്തുമലയില്‍ എത്തി കെ രാജന്‍

Post Views: 110 കല്‍പ്പറ്റ: ‘ജയിച്ചിട്ട് മക്കളെ കാണാന്‍ വരണം’, തെരഞ്ഞെടുപ്പ് സമയത്ത് കെ രാജനെ കാണാന്‍ എത്തിയ മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതയായ സയന കെ രാജനോട് ആവശ്യപ്പെട്ടത് ഇതായിരുന്നു. ആ വാക്ക് രാജന്‍ ഇപ്പോള്‍ പാലിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രാജന്‍, […]

error: Content is protected !!
Verified by MonsterInsights