ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവർച്ചാ സംഘത്തിലെ രണ്ട് പേർ വയനാട് പോലീസിന്റെ പിടിയിൽ

Post Views: 75 മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവർച്ചാ സംഘത്തിലെ രണ്ട് പേർ വയനാട് പോലീസിന്റെ പിടിയിൽ. തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകളെയാണ് അതി വിദ്ഗദമായി പോലീസ് സംഘം പിന്തുടർന്ന് പിടികൂടിയത്. മധുരൈ സ്വദേശികളായ ആലങ്ങാനൂർ, കണ്ണകി @അർച്ചന […]

വനം വകുപ്പിന് ജനകീയ മുഖം നല്‍കാൻ സർക്കാർ പ്രതിജ്ഞാബദ്ധം: എം.എൽ.എ ഐ.സി ബാലകൃഷ്ണൻ

Post Views: 43 ജനങ്ങൾക്കും ജനപ്രതിനിധികൾക്കുമൊപ്പമുള്ള കൂട്ടായ പ്രവർത്തനങ്ങളിലൂടെ വനം വന്യജീവി വകുപ്പിന് ജനകീയ മുഖം നൽകാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അതിനുള്ള നടപടികൾ ഒന്നൊന്നായി സ്വീകരിച്ചുവരികയാണെന്നും എം.എല്‍.എ ഐ.സി ബാലകൃഷ്ണൻ പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ നൂറു ദിന കർമ പരിപാടിയുടെ […]

ഗുണ്ടല്‍പേട്ടിനുള്ള പ്രിയദര്‍ശിനി ബസ് എത്തിയതോടെ തിക്കിത്തിരക്കി യാത്രക്കാര്‍; ബസില്‍ കയറിപ്പറ്റാന്‍ ശ്രമിച്ചത് സ്ത്രീകളടക്കം ഇരുനൂറിലധികം പേര്‍; സര്‍വീസ് നടത്താന്‍ വിസമ്മതിച്ച്‌ ജീവനക്കാര്‍

Post Views: 72 ബത്തേരി: സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് ഗുണ്ടല്‍പേട്ടിലേക്ക് തിരിക്കേണ്ടിയിരുന്ന കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസില്‍ യാത്രക്കാരുടെ അനിയന്ത്രിതമായ തിരക്കിനെത്തുടര്‍ന്ന് വന്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. ഇന്ന് രാവിലെ 10.30-ഓടെ ബത്തേരി പഴയ ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. ബസില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും […]

കൽപ്പറ്റ നഗരത്തിൽ പൂട്ടിക്കിടന്ന ഹോട്ടലിൽ തീപിടുത്തം; ആളപായമില്ല, തീയണച്ച് അഗ്നിരക്ഷാ സേന

Post Views: 50 കൽപ്പറ്റ: കൽപ്പറ്റ നഗരമധ്യത്തിൽ പൂട്ടിക്കിടന്ന ഹോട്ടലിൽ പെട്ടെന്ന് തീപിടുത്തമുണ്ടായി. കൽപ്പറ്റ ജൈത്ര തിയേറ്ററിന് എതിർവശത്തുള്ള ഹോട്ടൽ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി. ഹോട്ടലിന്റെ ഭാഗത്തുനിന്ന് കനത്ത പുക ഉയരുന്നത് […]

ലോക്‌സഭാ സെക്രട്ടേറിയറ്റ് ഡയറക്ടർ സ്വന്തം വസതിയിൽ മരിച്ച നിലയിൽ; ആത്മഹത്യ കുറുപ്പ് കണ്ടെത്തി

Post Views: 32 ലോക്‌സഭാ സെക്രട്ടേറിയറ്റ് ഡയറക്ടർ സ്വന്തം വസതിയിൽ മരിച്ച നിലയിൽ. ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം. സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ ഗൗരവ് ഗൗതമിനെ കണ്ടെത്തിയത്. നോയിഡ സെക്ടർ 82 ലെ കേന്ദ്രീയ വിഹാർ മേഖലയിലെ ഫ്ലാറ്റിൽ വച്ചാണ് […]

വയനാട്ടിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം; അന്ത‍ർ സംസ്ഥാന യാത്രകൾക്കും നിയന്ത്രണം

Post Views: 30 കേന്ദ്ര കാലാവസ്ഥാ വകുപ്പ് വരും ദിവസങ്ങളിൽ ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ജില്ലയിലേക്കും ജില്ലയ്ക്ക് പുറത്തേക്കും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ […]

വയനാട്ടിലേക്ക് ബദൽ പാതകൾ യാഥാർഥ്യമാക്കണം: വയനാട് ടൂറിസം അസോസിയേഷൻ

Post Views: 33 കൽപ്പറ്റ: വയനാട്ടിലേക്കുള്ള പ്രധാന പ്രവേശന കവാടമായ താമരശ്ശേരി ചുരത്തിൽ സ്ഥിരമായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കും യാത്രാദുരിതവും പരിഹരിക്കുന്നതിന് ബദൽ പാതകൾ അടിയന്തരമായി യാഥാർഥ്യമാക്കണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ ആവശ്യപ്പെട്ടു. വിനോദസഞ്ചാര മേഖലയ്ക്കും വ്യാപാരത്തിനും അടിയന്തര ആരോഗ്യസേവനങ്ങൾക്കും പൊതുജനങ്ങളുടെ യാത്രയ്ക്കും […]

മേപ്പാടി പഞ്ചായത്തിലെ 9 മുതൽ 12 വരെ വാർഡുകളിലെ വിദ്യാർഥികൾക്ക് ഇന്ന് അവധി; ജില്ലയിലെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയില്ല

Post Views: 26 വയനാട്: ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് (ഓഗസ്റ്റ് 4) മേപ്പാടി ഗ്രാമപഞ്ചായത്തിലെ 9, 10, 11, 12 വാർഡുകളിലെ എല്ലാ വിദ്യാർഥികൾക്കും അവധി പ്രഖ്യാപിച്ചു. കൂടാതെ, ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. ഇവയൊഴികെ […]

അപകടത്തിൽപ്പെട്ട കാറിൽ എം.ഡി.എം.എ യും കഞ്ചാവും; യുവാക്കൾ പിടിയിൽ

Post Views: 51 വൈത്തിരി : പിണങ്ങോട് സ്വദേശികളായ പനംതറ വീട്ടിൽ പി.അബ്ദുൾ സമദ് (30), ഒട്ടുംപുരംകുന്ന് വണ്ണത്താൻ വീട്ടിൽ വി.വി സൈനുദ്ധീൻ (29) എന്നിവരെയാണ് വൈത്തിരി പോലീസ് പിടി കൂടിയത്. 02.08.2026 രാത്രിയോടെ പൊഴുതന ചാത്തോത്ത് എന്ന സ്ഥലത്ത് കാർ […]

സ്‌കൂള്‍ മുറ്റത്തേക്ക് മരം കടപുഴകി: അവധിയായതിനാല്‍ വന്‍ അപകടം ഒഴിവായി

Post Views: 28 മാനന്തവാടി:സ്‌കൂള്‍ മുറ്റത്തേക്ക് മരം കടപുഴകി. മാനന്തവാടി ഗവ.യുപി സ്‌കൂളിലാണ് ക്ലാസ് മുറികളോട് ചേര്‍ന്ന വലിയ നെല്ലിമരം കാലവര്‍ഷത്തെ തുടര്‍ന്ന് കടപുഴകിയത്. അവധിദിവസമായതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. മരം വീണതിനെ തുടര്‍ന്ന് ആറ് മീറ്ററോളം സംരക്ഷണ ഭിത്തിയും വൈദ്യുതി […]

error: Content is protected !!
Verified by MonsterInsights