ഇതോടെ സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചകൾ, കുടുംബാംഗങ്ങളുമായുള്ള ഒത്തുചേരലുകൾ, സഹപ്രവർത്തകരുമായുള്ള മീറ്റിംഗുകൾ എന്നിവയെല്ലാം എളുപ്പത്തിൽ ഷെഡ്യൂൾ ചെയ്യാനും ഓർമ്മപ്പെടുത്തലുകൾ സജ്ജമാക്കാനും സാധിക്കും. വൺ-ഓൺ-വൺ സംഭാഷണങ്ങളിലേക്ക് സവിശേഷത ലഭ്യമാകുന്നതോടെ, ഒരു സമർപ്പിത കലണ്ടർ ആപ്പിലേക്ക് മാറാതെ തന്നെ ഉപയോക്താക്കൾക്ക് അവരുടെ ഷെഡ്യൂളുകൾ കൈകാര്യം ചെയ്യാൻ കൂടുതൽ […]
Category: TECHNOLOGY
നിങ്ങളുടെ ഐഫോൺ ഒറിജിനലോ വ്യാജനോ? ഉടൻ കണ്ടെത്താം, ഇതാ ചില എളുപ്പവഴികൾ
ഇന്നത്തെ കാലത്ത് സ്മാർട്ട്ഫോണുകൾ ഉൾപ്പെടെ പല വസ്തുക്കളുടെയും വ്യാജൻ വിൽക്കുന്നത് നിത്യസംഭവങ്ങളാണ്. ഒറിജിനലിനെ വെല്ലുന്ന വ്യാജനെ പലമേഖലകളിലും കാണാം. ഇത്തരത്തിൽ വ്യാജ ഐഫോണുകളുടെ വിൽപ്പനയുടെ നിരവധി സംഭവങ്ങളും പുറത്തുവന്നിട്ടുണ്ട്. ആളുകൾക്കിടയിൽ ആപ്പിൾ ഐഫോണുകൾക്ക് വൻ സ്വീകാര്യതയാണുള്ളത്. ലോകത്ത് ഐഫോണുകളുടെ ആവശ്യകത വർധിച്ചുവരുന്നതിനാൽ, […]
റെയില്വേയുടെ സൂപ്പര് ആപ്പ് SwaRail എത്തുന്നു; ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ
ഇന്ത്യൻ റെയില്വേയുടെ എല്ലാ സേവനങ്ങളും ഒറ്റ പ്ലാറ്റ്ഫോമില് ലഭിക്കുന്ന സൂപ്പർ ആപ്പ് എന്ന് വിളിക്കുന്ന ആപ്ലിക്കേഷൻ പരീക്ഷണത്തിനായി റെയില്വെ മന്ത്രാലയം പുറത്തിറക്കി.സ്വറെയില് എന്ന പേരിലാണ് ആപ്പിന്റെ ബീറ്റ പുറത്തിറക്കിയിട്ടുള്ളത്. വെള്ളിയാഴ്ചയാണ് ആപ്പ് ഗൂഗിള് പ്ലേ സ്റ്റോറിലും ആപ്പിള് ആപ്പ് സ്റ്റോറിലുമെത്തിയത്. പരീക്ഷണാടിസ്ഥനത്തില് […]
യുപിഐ ഇടപാടുകൾ ഫെബ്രുവരി ഒന്ന് മുതൽ തടസപ്പെട്ടേക്കാം; ഈ മാറ്റം വേഗം വരുത്തണമെന്ന് നിർദേശം
യുപിഐ സേവനങ്ങൾ ഉപയോഗിക്കുന്നവര്ക്ക് നിര്ദേശങ്ങളുമായി നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). 2025 ഫെബ്രുവരി ഒന്ന് മുതൽ യുപിഐ ഐഡികളിൽ സ്പെഷ്യല് ക്യാരക്ടറുകൾ അനുവദിക്കില്ലെന്ന് എൻപിസിഐ അറിയിച്ചു. എല്ലാ യുപിഐ ഇടപാടുകളും സാങ്കേതിക സ്പെസിഫിക്കേഷനുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും മൊത്തത്തിൽ മെച്ചപ്പെടുത്തുന്നതിനുമുള്ള […]
ട്രായ് നിർദേശം: വോയിസ് കോളിനും SMS-നും മാത്രം റീച്ചാര്ജ് പ്ലാനുകള് അവതരിപ്പിച്ച് എയര്ടെല്
പ്രീപെയ്ഡ് ഉപയോക്താക്കള്ക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉള്പ്പെടുന്ന റീചാര്ജ് പ്ലാനുകള് അവതരിപ്പിച്ച് ഭാരതി എയര്ടെല്. അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പുറപ്പെടുവിച്ച നിര്ദേശത്തെത്തുടര്ന്നാണ് വോയിസ് കോളും എസ്.എം.എസും മാത്രം ഉള്പ്പെടുന്ന റീച്ചാര്ജ് പ്ലാനുകള് എയര്ടെല് അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് […]
ഇനി ഡൗൺലോഡ് ചെയ്ത് വെക്കേണ്ട, സ്റ്റാറ്റസിൽ മ്യൂസിക് ചേർക്കാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
ഇൻസ്റ്റഗ്രാമിലെ സമാന ഫീച്ചറുമായി വാട്സ്ആപ്പ്. പങ്കവെയ്ക്കുന്ന സ്റ്റോറികൾക്കും പോസ്റ്റുകൾക്കും, ഉപയോക്താക്കൾക്ക് മ്യൂസിക് ചേര്ക്കാനാകും എന്നതാണ് വാട്സ്ആപ്പ് പുതുതായി അവതരിപ്പിച്ച ഫീച്ചർ.നേരത്തെ ഇന്സ്റ്റഗ്രാം സ്റ്റോറികള് ഡൗൺലോഡ് ചെയ്തും തേര്ഡ് പാർട്ടി അപ്ലിക്കേഷനിലൂടെയും മറ്റുമാണ് പലരും വാട്സ്ആപ്പില് ഈ ഫീച്ചർ പ്രയോജനപ്പെടുത്തിയിരുന്നത്.ഇൻസ്റ്റഗ്രാമിൽ എങ്ങനെ മ്യൂസിക് […]
സിം റീചാര്ജ് ചെയ്യാനുളള കാലാവധി നീട്ടി ട്രായ്
സെക്കൻഡറി സിമ്മുകള് റീചാർജ് ചെയ്യാൻ മറക്കുന്ന മൊബൈല് ഉപയോക്താക്കള്ക്ക് ആശ്വാസകരമായ നടപടിയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). സിം കാർഡ് കാലാവധി സാധുതയുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങളാണ് ട്രായ് അവതരിപ്പിച്ചിരിക്കുന്നത്. ഇടയ്ക്കിടെയുള്ള റീചാർജുകള് ഒഴിവാക്കാനും ചെലവ് കുറയ്ക്കാനും ഉപയോക്താക്കളെ […]