ജനപ്രിയ എഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയുടെ സേവനം വൈദ്യശാസ്ത്ര മേഖലയിലേക്കും കടന്നുവരുന്നു. ഡോക്ടർമാരും രോഗികളും തമ്മിലുള്ള ഇടപഴകൽ മെച്ചപ്പെടുത്താൻ ചാറ്റ്ജിപിടി ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും എന്നാണ് കണ്ടെത്തൽ. ദിവസവും നൂറുകണക്കിന് രോഗികളെയാണ് പല ഡോക്ടർമാരും കൈകാര്യം ചെയ്യേണ്ടിവരുന്നത്. അതിനിടെ പലപ്പോഴും രോഗികളോട് ദുഖകരമായ […]
Category: TECHNOLOGY
ഗൂഗിളിനെ വിശ്വസിച്ച് നിങ്ങള്‍ സൂക്ഷിച്ചിരുന്ന പല ഫോട്ടോകളും ഉടന്‍ ഡിലീറ്റ് ചെയ്യപ്പെടാം
ചിത്രങ്ങള്‍ ഓര്‍മ്മകളാണ്. ഒരു യാത്രയ്ക്കിടയില്‍ എടുത്ത സെല്‍ഫി ആയാലും, പ്രിയപ്പെട്ടവരുടെ വിവാഹ ഫോട്ടോ ആയാലും അതിനോടെല്ലാം ബന്ധപ്പെട്ട് നിരവധി ഓര്‍മ്മകള്‍ ഉണ്ടായിരിക്കും. ജീവിതത്തില്‍ എപ്പൊഴെങ്കിലും ഒറ്റപ്പെട്ടു എന്ന് തോന്നുന്ന വേളയില്‍ ഊര്‍ജ്ജം പകരാന്‍ ഉതകുന്ന ഓര്‍മ്മകള്‍. ആ ഓര്‍മ്മകളെ ആയിരുന്നു നമ്മള്‍ […]
സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് ഇന്ത്യയില്‍ ഉടനെത്തും; ഇലോൺ മസ്‌ക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
സ്പേസ് എക്സിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ പദ്ധതിയിടുന്നതായി സ്പേസ് എക്സ് സിഇഒ ഇലോണ്‍ മസ്‌ക്. അടുത്തിടെ യുഎസില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഇലോണ്‍ മസ്‌ക് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്റ്റാര്‍ലിങ്ക് ഇതിനകം 56-ലധികം […]
2030 ഓടെ സെമി കണ്ടക്ടർ ഹബ്ബാകാൻ തയ്യാറെടുത്ത് ഇന്ത്യ
സെമി കണ്ടക്‌റ്റേഴ്സ് എന്ന് പറയുന്നത് മിക്ക ആധുനിക സാങ്കേതികവിദ്യകൾക്കുമുള്ള ഒരു മെറ്റീരിയൽ ആണ്. ആധുനിക ഇലൿട്രോണിക്സിന്റെ ബ്രെയിൻ എന്നും സെമി കണ്ടക്‌റ്റേഴ്സിനെ വിളിക്കാറുണ്ട്. ഡയോഡുകൾ, ട്രാൻസിസ്റ്ററുകൾ, ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ എന്നിവയുൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഉണ്ടാക്കാൻ ആണ് സെമി കണ്ടക്‌റ്റേഴ്സ് ഉപയിഗിക്കുന്നത്. സാങ്കേതികമായി […]
ചന്ദ്രയാന്‍ 3 ദൗത്യത്തിനുള്ള അവസാനവട്ട തയ്യാറെടുപ്പിൽ ഐഎസ്ആര്‍ഒ
ചന്ദ്രനില്‍ പര്യവേഷണം നടത്തുകയെന്ന ലക്ഷ്യത്തില്‍ 2019 ജൂലൈ 22നാണ് ചന്ദ്രയാന്‍ 2 ഭൂമിയില്‍ നിന്നും കുതിച്ചുയര്‍ന്നത്. എന്നാല്‍ നിയന്ത്രണം നഷ്ടപ്പെട്ട് ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഇടിച്ചിറങ്ങിയതോടെ ചന്ദ്രയാന്‍ 2 ദൗത്യം പാതിയില്‍ അവസാനിപ്പിക്കേണ്ടി വന്നു. എങ്കിലും ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ നിന്നും നിര്‍ണായകമായ […]