Post Views: 55 രാത്രിയില്‍ ഭക്ഷണം കഴിഞ്ഞ് മധുരമുള്ള ലഡുവോ ജിലേബിയോ കഴിച്ചാല്‍ മാത്രം സംതൃപ്തി കിട്ടുന്നനവരാണോ നിങ്ങള്‍. ഭക്ഷണത്തെക്കുറിച്ചോ ഡയറ്റിനെക്കുറിച്ചോ ഒക്കെ വളരെ കാര്യമായി ചിന്തിക്കുകയും ഡയറ്റ് കണ്ട്രോള്‍ ചെയ്യും എന്ന് ദൃഢപ്രതിജ്ഞ എടുക്കുകയും ചെയ്ത ആളുകളൊക്കെ മധുരം കാണുമ്പോള്‍ […]
Year: 2024
പറക്കുന്നതിന് തീവില; ക്രിസ്മസ് യാത്ര പൊള്ളിക്കാന്‍ കുത്തനെ ഉയര്‍ന്ന് വിമാനടിക്കറ്റ് വില
Post Views: 64 കുടുംബത്തോടും സുഹൃത്തുക്കള്‍ക്കുമൊപ്പം യാത്ര ചെയ്യാന്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞെടുക്കുന്നത് ക്രിസ്തുമസ് അടക്കമുള്ള അവധിക്കാലമാണ്. ഇത്തവണയും നിരവധിപ്പേര്‍ വിദേശത്തേക്കും മറ്റുമുള്ള യാത്ര പദ്ധതിയിട്ടിട്ടുണ്ടാകും. എന്നാല്‍ പ്ലാനുകളെല്ലാം അസ്ഥാനത്തെത്തുന്ന രീതിയിലാണ് നിലവില്‍ വിമാനനിരക്ക് കൂട്ടിയിരിക്കുന്നത്. യാത്രക്കാര്‍ക്ക് തിരിച്ചടിയാകുന്ന തരത്തില്‍ […]
സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ മുണ്ടിനീര് രോഗം വ്യാപിക്കുന്നു.
Post Views: 44 സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മുണ്ടിനീര് രോഗം വ്യാപിക്കുന്നത് രക്ഷിതാക്കളെയും അദ്ധ്യാപകരെയും ആശങ്കയിലാക്കുന്നു. വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ ഒ.പി എടുക്കാന്‍ എത്തുന്നവരില്‍ നിന്ന് ഡോക്ടര്‍മാര്‍ക്കും പകരുന്നുണ്ട്. വൈറസിന്റെ വകഭേദമാണ് വ്യാപനതീവ്രത വര്‍ദ്ധിപ്പിക്കുന്നതെന്നും പതിനഞ്ച് വയസ് വരെയുള്ള കുട്ടികളില്‍ മാത്രം […]
ഓസ്കർ ചുരുക്കപ്പട്ടികയിൽ ‘ലാപതാ ലേഡീസ്’, ‘ആടുജീവിതം’ പുറത്ത്; ഇന്ത്യ അയയ്ക്കാത്ത ഹിന്ദിചിത്രം പട്ടികയിൽ
Post Views: 38 ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ‘ലാപതാ ലേഡീസ്’ ഓസ്കറിന്റെ മത്സരവിഭാഗത്തു നിന്നും പുറത്ത്. അക്കാദമി പുറത്തിറക്കിയ ഓസ്കർ ഷോർട്ട്ലിസ്റ്റിൽ വിദേശ ചിത്രത്തിനുള്ള മത്സര വിഭാഗത്തിൽ സിനിമയ്ക്ക് ഇടംനേടാനായില്ല. യുകെയുടെ ഔദ്യോഗിക എന്‍ട്രിയായ ഹിന്ദി ചിത്രം ‘സന്തോഷ്’ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചു. […]
2016ലെ എയര്‍ലിഫ്റ്റിംഗ് ചാര്‍ജുകള്‍ എന്തിനാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്? കേന്ദ്രത്തോട് ചോദ്യങ്ങളുമായി ഹൈക്കോടതി
Post Views: 53 ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ട സംഭവത്തില്‍ കേന്ദ്രത്തോട് ചോദ്യങ്ങളുമായി ഹൈക്കോടതി. 2016, 2017 വര്‍ഷങ്ങളിലെ എയര്‍ലിഫ്റ്റിംഗ് ചാര്‍ജുകള്‍ എന്തിനാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നതെന്ന് ഹൈക്കോടതി ആരാഞ്ഞു. വയനാട് ദുരന്തത്തിന് തൊട്ടുപിന്നാലെ ഇക്കാര്യം ആവശ്യപ്പെട്ടത് അത്ഭുതപ്പെടുത്തുന്നുവെന്നും ഡിവിഷന്‍ ബെഞ്ച്. ഇതിനിടെ […]










