Post Views: 44 ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ പഴമാണ് ഓറഞ്ച്. അതിനാൽ ഇവ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് ഓറഞ്ച്. വിറ്റാൻ സി നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നത് വൻകുടൽ ക്യാൻസറിനുള്ള സാദ്ധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നുവെന്ന് […]


