നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പലതരത്തിലുള്ള വിറ്റാമിനുകളുടെ ആവശ്യമുണ്ട്. അതില്‍ ഏറ്റവും പ്രഘധാനപ്പെട്ട ഒന്നാണ് വിറ്റാമിന്‍ ബി 12. ഈ വിറ്റാമിന്‍ കുറയുന്നത് നിങ്ങളുടെ മാനസികാവസ്ഥ, ഊര്‍ജ്ജം, ദൈനംദിന പ്രവര്‍ത്തനങ്ങളോടുളള താല്‍പര്യം എന്നിവയെ ബാധിച്ചേക്കും. അതുപോലെ ഞരമ്പുകളുടെയും രക്തകോശങ്ങളുടെയും ആരോഗ്യം നിലനിര്‍ത്തുന്നതില്‍ പ്രധാന […]
Year: 2025
ഗിന്നസ് ആര്‍ക്കും, എന്തിനും ലഭിക്കുമോ? ആരാണ് ഇതിനു പിന്നിലെ സൂത്രധാരന്‍, അറിയാം ഗിന്നസ് ചരിത്രം
നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയും 12000 പേരും ചേര്‍ന്ന് ഗിന്നസ് റെക്കോര്‍ഡ് നേടിയ ഭരതനാട്യ പരിപാടിയെപ്പറ്റിയുള്ള വിവാദമാണ് നിലവില്‍ നടക്കുന്നത്. ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചതിനെക്കുറിച്ചും, സംഘാടന വീഴ്ചയെക്കുറിച്ചും, കുട്ടികളില്‍ നിന്ന് അമിതമായി പണം വാങ്ങിയതിനെക്കുറിച്ചുമെല്ലാം നിരവധി ആരോപണങ്ങളാണ് നടക്കുന്നത്. തൃക്കാക്കര എംഎല്‍എ […]