എച്ച്എംപിവി വൈറസ് ബാധിച്ച് യെലഹങ്കയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എട്ട് മാസം പ്രായമുള്ള ആൺ കുഞ്ഞ് രോഗമുക്തനായി. കുട്ടി ആശുപത്രി വിട്ടു. ഇതോടെ കർണാടകത്തിൽ രോഗം സ്ഥിരീകരിച്ച രണ്ട് കുട്ടികളും രോഗമുക്തരായി. ആദ്യം രോഗബാധ സ്ഥിരീകരിച്ച മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിനെ […]
Day: January 8, 2025
സിന്ധുവിനു പകരക്കാരില്ല, ഇന്ത്യൻ കായികരംഗത്തെ തിളങ്ങുന്ന സുന്ദരി’: പങ്കാളിക്കൊപ്പമുള്ള മനോഹരചിത്രങ്ങ…പങ്കുവച്ച് താരം…
അടുത്തിടെയായിരുന്നു പ്രമുഖ ബാഡ്മിന്റൺ താരം പി.വി. സിന്ധുവിന്റെ വിവാഹം. വിവാഹ ശേഷമുള്ള മനോഹര ചിത്രങ്ങളും താരം സമൂഹമമാധ്യമത്തിലൂടെ പലപ്പോഴായി പങ്കുവച്ചിരുന്നു. ചുവപ്പും ബെയ്ജും കലർന്ന മനോഹരമായ ഔട്ട്ഫിറ്റിൽ പങ്കാളി വെങ്കടദത്ത സായിക്കൊപ്പമുള്ള ചിത്രങ്ങളാണ് സിന്ധു ഏറ്റവും ഒടുവിൽ പങ്കുവച്ചത്. സിംപിൾ മേക്കപ്പാണ്. […]
വീട്ടില്‍ നിരാഹാരം കിടന്നിട്ടാണ് ഞാന്‍ ജിമ്മില്‍ പോകുന്നത്, അതിന് ശേഷം അപ്പന്‍ ചെയ്തത് മറക്കില്ല: ടൊവിനോ തോമസ്
തന്റെ അച്ഛനുമായുള്ള രസകരമായ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ടൊവിനോ തോമസ്. പത്താം ക്ലാസില്‍ ഡിസ്റ്റിങ്ഷന്‍ കിട്ടിയപ്പോള്‍ തന്റെ അച്ഛന്‍ വന്ന് തനിക്ക് എന്താണെന്ന് വേണ്ടതെന്ന് ചോദിച്ചെന്നും അപ്പോള്‍ ജിമ്മില്‍ പോകണമെന്നാണ് പറഞ്ഞതെന്നും ടൊവിനോ പറയുന്നു. എന്നാല്‍ അച്ഛന്‍ സമ്മതിച്ചില്ലെന്നും അവസാനം നിരാഹാരം കിടന്നാണ് […]
മലയാളത്തിന്റെ ലക്കി സ്റ്റാറാണ് അയാള്‍, ഓരോ സിനിമയുടെയും സെലക്ഷന്‍ അമ്പരപ്പിക്കുന്നതാണ്: തൃഷ കൃഷ്ണന്‍
സൗത്ത് ഇന്ത്യന്‍ സിനിമയില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി നിറഞ്ഞുനില്‍ക്കുന്ന താരമാണ് തൃഷ കൃഷ്ണന്‍. തമിഴ് സിനിമയിലൂടെ അരങ്ങേറിയ തൃഷ തെലുങ്കിലും മലയാളത്തിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇന്നും സൗത്ത് ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിയായി നിറഞ്ഞുനില്‍ക്കുന്ന തൃഷയും ഏറ്റവും പുതിയ ചിത്രമായ ഐഡന്റിറ്റി […]
വൈറസിനെ നേരിടാൻ രാജ്യം സുസജ്ജമെന്ന് ഐസിഎംആര്‍
ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാക്കുന്ന ആഗോള വ്യാപകമായി പടർന്നു കൊണ്ടിരിക്കുന്ന ഹ്യൂമൻ മെറ്റാപ്‌ന്യൂമോ വൈറസിനെ (HMPV) നേരിടാൻ രാജ്യം സുസജ്ജമെന്ന് ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്ച് (ഐഎംസിആർ). രോഗബാധിതരായ ശിശുക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ സമീപകാലത്തായി അന്താരാഷ്ട്ര യാത്രാ ചരിത്രമില്ലെന്ന് കേന്ദ്ര ആരോഗ്യ […]