6,000 രൂപ തരാം, തങ്ങൾക്കെതിരെയുള്ള സോഷ്യൽ മീഡിയ കുറിപ്പ് ഡിലീറ്റ് ചെയ്യണമെന്ന് ഇന്‍ഡിഗോ എയർലൈൻസ്

Post Views: 49 ഷെഡ്യൂൾ ചെയ്ത സമയത്തിനേക്കാൾ 15 മിനിറ്റ് മുമ്പ് വിമാനം പുറപ്പെട്ടതിനെ തുടർന്ന് യാത്ര മുടങ്ങുകയും പണം നഷ്ടമാവുകയും ചെയ്ത യാത്രക്കാരന് പണം നൽകി സമൂഹ മാധ്യമ കുറിപ്പ് പിൻവലിപ്പിക്കാൻ ശ്രമം നടത്തി ഇൻഡിഗോ എയർലൈൻസ്. കഴിഞ്ഞ ദിവസമാണ് […]

അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല, റെക്കോഡ് വിലയില്‍ തുടര്‍ന്ന് സ്വര്‍ണം

Post Views: 43 ഒരു പവന്‍ സ്വര്‍ണത്തിനസംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 60,440 രൂപയായി. 7555 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ബുധനാഴ്ച ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 60,000 കടന്നത്. ഈ […]

രണ്ടുസ്പൂണ്‍ റം സേവിച്ചാല്‍ ചുമ മാറുമോ? ഡോക്ടര്‍മാര്‍ പറയുന്നതിങ്ങനെ

Post Views: 62 തണുപ്പുകാലത്ത് ചുമ തടയാന്‍ രണ്ട് സ്പൂണ്‍ റം കുടിക്കുന്നത് നല്ലതാണോ? തണുപ്പുകൂടുന്ന സമയത്ത് വടക്കേ ഇന്ത്യക്കാര്‍ പ്രയോഗിക്കുന്ന ഒരു ഒറ്റമൂലിയാണ് റം പ്രയോഗം. തണുപ്പില്‍ നിന്ന് രക്ഷനേടാനായി പാശ്ചാത്യര്‍ മദ്യപിക്കുന്നത് നമുക്കെല്ലാവര്‍ക്കും അറിവുള്ള കാര്യമാണല്ലോ. അതുപോലെ തണുപ്പില്‍ […]

299 രൂപ നിരക്കിൽ 1000 ജിബി വരെ അൺലിമിറ്റഡ് ഇന്റർനെറ്റ്;വമ്പൻ ഓഫറുകളുമായി കെഫോൺ

Post Views: 50 ടെലികോം മേഖലയിൽ തുടരുന്ന നിരക്കുവർധനയ്ക്കിടയിലും മാറ്റമില്ലാതെ കെഫോൺ താരിഫ്. മറ്റ് ബ്രോഡ്ബാൻഡ് സേവനദാതാക്കളെല്ലാം നിരക്കുകൾ വർധിപ്പിക്കുന്ന സാഹചര്യത്തിലും കെഫോൺ നിരക്കു വർധിപ്പിക്കാത്തതിന് പുറമേ ഓഫറുകൾ തുടരുകയും ചെയ്യുകയാണ്. 20 എം.ബി.പി.എസ് (സെക്കൻഡിൽ 20 എം.ബി) മുതൽ 300 […]

പരീക്ഷാഹാളില്‍ ഇന്‍വിജിലേറ്റര്‍മാർക്ക് ഫോണ്‍ വിലക്ക്; കര്‍ശന നിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ്

Post Views: 44 പൊതു പരീക്ഷകളില്‍ ഇന്‍വിജിലേറ്റര്‍മാര്‍ പരീക്ഷാഹാളുകളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. പരീക്ഷയുടെ കൃത്യവും കാര്യക്ഷമവും സുഗമവുമായ നടത്തിപ്പ് കണക്കിലെടുത്താണ് ഉത്തരവ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലെ ഹയര്‍സെക്കന്ററി വിഭാഗം പൊതുപരീക്ഷക്കിടെ നടത്തിയ ഇന്‍സ്‌പെക്ഷനില്‍ വ്യാപക ക്രമക്കേട് […]

27 മുതല്‍ റേഷൻ കടകള്‍ അടച്ചിടും

Post Views: 53 റേഷൻ വ്യാപാരികളും ഭക്ഷ്യ മന്ത്രിയും നടത്തിയ ചർച്ച പരാജയം. അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്ന് സംഘടനകള്‍ അറിയിച്ചു. ഈ മാസം 27 മുതല്‍ റേഷൻ കടകള്‍ അടച്ചിട്ട് സമരം നടത്തും. വേതന പാക്കേജ് പരിഷ്‌ക്കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട […]

ജനങ്ങളോടും ജനപ്രതിനിധികളോടും പൊലീസ് ഉദ്യോഗസ്ഥര്‍ മാന്യമായി പെരുമാറണം; താക്കീതുമായി ഡിജിപിയുടെ സര്‍ക്കുലര്‍

Post Views: 38 പോലീസുകാരെ ‘മര്യാദ പഠിപ്പിക്കാന്‍’ വീണ്ടും സര്‍ക്കുലര്‍ ഇറക്കി സംസ്ഥാന പോലീസ് മേധാവി. പോലീസുദ്യോഗസ്ഥര്‍ മാന്യമായി പെരുമാറണമെന്നും ഭാഷയിലും പെരുമാറ്റത്തിലും സഭ്യത പുലര്‍ത്തണമെന്ന് സര്‍ക്കാരിന്റെ നിര്‍ദേശമുണ്ടെന്നും ഡിജിപി കര്‍ശനഭാഷയില്‍ ഓര്‍മിപ്പിച്ചു. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. പൊതുജനങ്ങളോട് […]

കടുവയ്ക്കായി തിരച്ചിൽ തുടരുന്നു; കുങ്കിയാനകൾ എത്തും, വൈത്തിരിയിലും ആശങ്ക, ഹർത്താൽ തുടങ്ങി

Post Views: 45 പഞ്ചാരക്കൊല്ലിയിൽ ഇന്നലെ സ്ത്രീയെ ആക്രമിച്ചു കൊലപ്പെടുത്തിയ നരഭോജി കടുവയ്ക്കായി ഇന്നു വനം വകുപ്പ് തിരച്ചിൽ തുടരും. മുത്തങ്ങയിൽ നിന്നുള്ള കുങ്കിയാനകളെയും തിരച്ചിലിനായി എത്തിക്കും. കൂടുതൽ ആർആർടി സംഘം തിരച്ചിലിനായി ഇറങ്ങുന്നതിനൊപ്പം തെർമൽ ഡ്രോൺ ഉപയോഗിക്കുന്നതും തുടരും. വെറ്ററിനറി […]

error: Content is protected !!
Verified by MonsterInsights