ഇക്കഴിഞ്ഞ ഡിസംബർ 12ന് ഗോവയിൽ വളരെ ആഢംബര പൂർവമാണ് കീർത്തി സുരേഷിന്റെയും വരൻ ആന്റണി തട്ടിലിന്റെയും വിവാഹം നടന്നത്. വളരെ ഇന്റിമേറ്റായി നടന്ന ചടങ്ങായിരുന്നതുകൊണ്ട് തന്നെ മീഡിയയ്ക്ക് പോലും പ്രവേശനമുണ്ടായിരുന്നില്ല. കീർത്തി പുറത്ത് വിട്ടപ്പോഴാണ് വിവാഹ ചിത്രങ്ങൾ ആരാധകർ കണ്ടത്. വിവാഹശേഷം […]