സൈബർ കുറ്റവാളികളുടെ ‘പ്രധാന താവളം’ വാട്സ്ആപ്പ്; റിപ്പോർട്ട് പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം

Post Views: 42 ഓൺലൈൻ തട്ടിപ്പു നടത്തുന്നവർ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യുന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോം വാട്സ്ആപ്പ് ആണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ടെലഗ്രാം, ഇൻസ്റ്റഗ്രാം എന്നിവ വഴിയും വ്യാപകമായി തട്ടിപ്പ് നടക്കുന്നുണ്ട്. 2024ലെ ആദ്യ മൂന്ന് മാസം വാട്സ്ആപ്പ് വഴി […]

പ്രണയം തോന്നിയത് പ്ലസ്ടുവിന് പഠിക്കുമ്പോൾ, ആന്റണി ഇഷ്ടം പറഞ്ഞുതന്ന മോതിരം വിവാഹംവരെ ഊരിയിട്ടില്ല’

Post Views: 86 തെന്നിന്ത്യന്‍ സൂപ്പര്‍ നായിക കീര്‍ത്തി സുരേഷിന്റെയും ദീര്‍ഘകാല സുഹൃത്ത് ആന്റണിയുടെയും വിവാഹം ഈയടുത്താണ് നടന്നത്. പ്രണയവിവാഹമായിരുന്നു ഇരുവരുടേതും. ഗോവയില്‍ വെച്ചുനടന്ന സ്വകാര്യ പരിപാടിയില്‍ സിനിമാതാരങ്ങളും പങ്കെടുത്തിരുന്നു. താൻ ആന്റണിയെ ആദ്യമായി കണ്ടതെപ്പോഴാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് കീർത്തി. ഗലാട്ടാ ഇന്ത്യക്ക് […]

വിവാദങ്ങൾക്കിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി

Post Views: 41 നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയി. ഉമാ തോമസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ നടിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇതിനിടയിലാണ് മടക്കം. സംഘാടകരെ പൂർണമായും ചോദ്യം ചെയ്ത ശേഷം മറ്റുള്ളവർക്ക് നോട്ടീസ് നൽകി മൊഴിയെടുക്കുമെന്ന് […]

നടക്കാന്‍ ബുദ്ധിമുട്ട്, മരവിപ്പ്… അവഗണിക്കല്ലേ വിറ്റാമിന്‍ ബി 12-ന്റെ കുറവ് നിസാരമല്ല

Post Views: 46 നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പലതരത്തിലുള്ള വിറ്റാമിനുകളുടെ ആവശ്യമുണ്ട്. അതില്‍ ഏറ്റവും പ്രഘധാനപ്പെട്ട ഒന്നാണ് വിറ്റാമിന്‍ ബി 12. ഈ വിറ്റാമിന്‍ കുറയുന്നത് നിങ്ങളുടെ മാനസികാവസ്ഥ, ഊര്‍ജ്ജം, ദൈനംദിന പ്രവര്‍ത്തനങ്ങളോടുളള താല്‍പര്യം എന്നിവയെ ബാധിച്ചേക്കും. അതുപോലെ ഞരമ്പുകളുടെയും രക്തകോശങ്ങളുടെയും […]

ഗിന്നസ് ആര്‍ക്കും, എന്തിനും ലഭിക്കുമോ? ആരാണ് ഇതിനു പിന്നിലെ സൂത്രധാരന്‍, അറിയാം ഗിന്നസ് ചരിത്രം

Post Views: 44 നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയും 12000 പേരും ചേര്‍ന്ന് ഗിന്നസ് റെക്കോര്‍ഡ് നേടിയ ഭരതനാട്യ പരിപാടിയെപ്പറ്റിയുള്ള വിവാദമാണ് നിലവില്‍ നടക്കുന്നത്. ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചതിനെക്കുറിച്ചും, സംഘാടന വീഴ്ചയെക്കുറിച്ചും, കുട്ടികളില്‍ നിന്ന് അമിതമായി പണം വാങ്ങിയതിനെക്കുറിച്ചുമെല്ലാം നിരവധി ആരോപണങ്ങളാണ് […]

പുതുവർഷ രാവിൽ റെക്കോർഡ് മദ്യ വില്പനയുമായി കർണാടക; അര ദിവസം കൊണ്ട് വിറ്റഴിച്ചത് 380 കോടി രൂപയുടെ മദ്യം

Post Views: 65 പുതുവര്‍ഷ ആഘോഷ രാവില്‍ കർണാടകയില്‍ റെക്കോർഡ് മദ്യവില്‍പ്പന. അരദിവസം മാത്രം 308 കോടി രൂപയുടെ മദ്യമാണ് വിറ്റതെന്നാണ് വിവരം.2024-ന്‍റെ അവസാന ദിവസം ഉച്ചയ്ക്ക് 2 മണി വരെ 308 കോടിയുടെ മദ്യമാണ് കർണാടകയില്‍ വിറ്റത്. കഴിഞ്ഞ വർഷത്തെ […]

error: Content is protected !!
Verified by MonsterInsights