തട്ടിപ്പിലെടുത്ത പാസ്പോർട്ട് ഉപയോഗിച്ച് വിദേശത്ത് പോയ മലയാള സിനിമ താരം ജോജു ജോർജിനെതിരെ അന്വേഷണം ആരംഭിച്ച് റീജിയണല്‍ പാസ്പോർട്ട് ഓഫീസ്. തൻ്റെ പേരിലുള്ള പോലീസ് കേസുകളുടെ വിവരം മറച്ചുവച്ച് നടൻ ജോജു ജോർജ് എടുത്ത പാസ്പോർട്ട്, പോലീസ് റിപ്പോർട്ട് എതിരായതിനെ തുടർന്ന് […]
Month: April 2025
തേങ്ങാവെള്ളം കുടിച്ചാൽ ആരോഗ്യ ഗുണങ്ങൾ ഏറെയുണ്ട്
ഹൃദയത്തിന്റെയും വൃക്കയുടെയും ആരോഗ്യം മെച്ചപ്പെടുത്താൻ തേങ്ങാ വെള്ളത്തിന് കഴിയുമെന്ന് പഠനങ്ങൾ.തേങ്ങാവെള്ളത്തിന് നമ്മുടെ ശരീരത്തിൽ ആവശ്യമായ നിരവധി ഘടകങ്ങൾ നൽകാൻ സാധിക്കും. തേങ്ങാ പൊട്ടിക്കുമ്പോൾ വെള്ളം കളയാതിരിക്കണമെന്നും അത് കുടിച്ചുകൊള്ളണമെന്നുമാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. വ്യായാമത്തിനു ശേഷം തേങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിന് ഗുണമാണ്. […]
രാവിലെ ഉണക്കമുന്തിരി വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍…
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഡ്രൈ ഫ്രൂട്ടാണ് ഉണക്കമുന്തിരി. വിറ്റാമിനുകളും അയേണ്‍, പൊട്ടാസ്യം, കാത്സ്യം, ഫൈബര്‍, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ആന്‍റി ഓക്സിഡന്‍റുകളും കൊണ്ട് നിറഞ്ഞ ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം പതിവാക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. രാവിലെ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് […]
പ്രശസ്ത മലയാള ചലച്ചിത്ര താരം രവികുമാർ അന്തരിച്ചു.
ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. അർബുദരോഗത്തെ തുടർന്ന ചികിത്സയിലായിരുന്നു. തൃശ്ശൂർ സ്വദേശിയാണ്. നൂറിലേറെ മലയാളച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ചെലിവിഷൻ പരമ്ബരകളിലും അഭിനയിച്ചിട്ടുണ്ട്. 1967 ല്‍ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എം. കൃഷ്ണൻ […]
ക്ഷീണം, തലകറക്കം നിരന്തരം അനുഭവപ്പെടുന്നു? സ്ത്രീകൾ ഉൾപ്പെടുത്തേണ്ട 5 പ്രധാന പോഷകങ്ങൾ
സ്ത്രീകള്‍ കഴിക്കേണ്ട 5 വിറ്റാമിനുകള്‍ ഏതൊക്കെ എന്ന് നോക്കാം അയേണ്‍ സ്ത്രീകളില്‍ വളരെ സാധാരണമായി അയേണിന്‍റെ അഭാവം കണ്ടുവരാറുണ്ട്. ഇത് വിളര്‍ച്ചയ്ക്ക് കാരണമാകും. ശരീരത്തിൻ്റെ ശരിയായ പ്രവർത്തനങ്ങള്‍ക്ക് ഇരുമ്ബ് അത്യാവശ്യമാണ്. ഇത് കോശങ്ങളിലേക്ക് ഓക്സിജൻ എത്തിക്കാൻ സഹായിക്കുന്നു. രക്തകോശങ്ങളുടെ നിർമാണത്തിനും ശരീരത്തിലെ […]
എല്ലായിടത്തും ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നവരാണോ? ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും
ഒരു ദിവസം പല ആവശ്യങ്ങള്‍ക്കായി ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നവരാണ് നമ്മളെല്ലാവരും. പക്ഷേ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ പല കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കേരളപൊലീസ് ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗികമായി മുന്‍പ് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ക്യുആര്‍ കോഡ് ഉപയോഗിച്ച് ഒരു ലിങ്ക് തുറക്കുമ്പോള്‍, യുആര്‍എല്‍ […]
പ്രിയങ്ക വിദേശത്ത്’: എംപി ലോക്സഭയിൽ എത്താത്തതിൽ വിശദീകരണം
വഖഫ് ബില്ലിന്റെ അവതരണ ദിനത്തിൽ പ്രിയങ്ക ഗാന്ധി ലോക്സഭയിലെത്താത്തതിൽ വിശദീകരണം. വ്യക്തിപരമായ ആവശ്യങ്ങൾക്കായി വിദേശത്തുപോയതിനാലാണു പ്രിയങ്കയ്ക്കു പാർലമെന്റിൽ എത്താൻ സാധിക്കാത്തത് എന്നാണു പുറത്തുവരുന്ന വിവരം. ഏറ്റവും അടുത്ത സുഹൃത്ത് കാൻസർ ബാധിതയായി വിദേശത്തു ചികിത്സയിലാണ്. അതീവ ഗുരുതരാവസ്ഥയിലായ സുഹൃത്തിനെ കാണാനായാണു പ്രിയങ്ക […]