വിജയ്‌യുടെ ലാസ്റ്റ് ഡാൻസ് മറക്കാനാകില്ല…പക്ഷെ; സമ്മിശ്ര പ്രതികരണം നേടി ജന നായകൻ

Post Views: 11 വിജയ്‌യുടെ അവസാന ചിത്രമായ ജന നായകൻ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഏറെ നാൾ നീണ്ട റിലീസ് പ്രതിസന്ധികൾക്ക് ശേഷമാണ് ജന നായകൻ തിയേറ്ററിലെത്തിയത്. ചിത്രം വിജയ് ഫാൻസ് തിയേറ്ററുകളിൽ ആഘോഷപൂർവ്വമാണ് വരവേറ്റത്. വിജയ് നായകനായി എത്തുന്ന ഒരു സിനിമ ഇനി […]

ഇറാനിൽ ആക്രമണം തുടർന്ന് അമേരിക്ക; ആണവ കേന്ദ്രങ്ങൾ ആക്രമിച്ചാൽ യുദ്ധം വ്യാപിപ്പിക്കുമെന്ന് ഇറാൻ

Post Views: 20 ന്യുഡൽഹി: തുടർച്ചയായ 11-ാം ദിവസവും ഇറാനിൽ ആക്രമണം നടത്തി അമേരിക്ക.ചൊവ്വാഴ്ച രാത്രി ഇറാനിലെ സൈനിക ലക്ഷ്യങ്ങൾക്കെതിരെ വീണ്ടും ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM). ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്കെതിരായ ഇറാന്റെ ഭീഷണി ചെറുക്കുന്നതിനും ഇറാന്റെ […]

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം; ഗര്‍ഭിണി അടക്കമുള്ള ദുരന്തബാധിതര്‍ പട്ടിണി സമരത്തില്‍

Post Views: 28 ഇടുക്കി: അടിമാലി മണ്ണിടിച്ചില്‍ ദുരന്തബാധിതര്‍ പട്ടിണി സമരത്തില്‍. മണ്ണിടിച്ചില്‍ ദുരന്തബാധിതരുടെ സമരം 29-ാം ദിവസത്തിലേക്ക് കടന്നു. തങ്ങള്‍ക്ക് നേരെയുള്ള ഭരണകൂട അവഗണനയ്‌ക്കെതിരെയാണ് പട്ടിണി സമരമെന്ന് സമരസമിതി പറയുന്നു. അടിമാലി പഞ്ചായത്ത് കാര്യാലയത്തിന് മുന്നിലാണ് ഇപ്പേള്‍ പട്ടിണി സമരം […]

എയർപോർട്ട് അതോറിറ്റിയിൽ വൻ അവസരം! 391 ഒഴിവുകൾ, പ്രവൃത്തി പരിചയം വേണ്ട; ജൂനിയർ മാനേജർ മുതൽ ഒഴിവുകൾ

Post Views: 30 എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) വിവിധ മാനേജർ, ജൂനിയർ എക്സിക്യൂട്ടീവ് തസ്തികകളിൽ നിയമനം നടത്തുന്നു. ആകെ 391 ഒഴിവുകളാണുള്ളത്. സിവിൽ, ഇലക്ട്രിക്കൽ, ഫിനാൻസ്, ഐ.ടി, ആർക്കിടെക്ചർ, ലോ, ഫയർ സർവീസസ്, ഓപ്പറേഷൻസ്, കൊമേഴ്‌സ്യൽ, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് […]

‘വിദ്യാഭ്യാസ സമ്പ്രദായം നശിപ്പിച്ച്, യുവാക്കളുടെ ഭാവി തുലച്ചത് നിങ്ങള്‍’; മോദിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി

Post Views: 24 ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കുറിപ്പിന് മറുപടിയുമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ യുവാക്കളുടെ ഭാവി തകര്‍ത്തത് നിങ്ങളാണെന്ന് മോദിയോട് രാഹുല്‍ ഗാന്ധി പറഞ്ഞു. നിങ്ങള്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സമ്പൂര്‍ണ്ണ നാശത്തിന് […]

മെഡിക്കല്‍ വിദ്യാര്‍ഥിനികളുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; എംബിബിഎസ് വിദ്യാര്‍ഥി അറസ്റ്റില്‍

Post Views: 49 തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനികളുടെ അശ്ലീല ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ എംബിബിഎസ് വിദ്യാര്‍ഥി അറസ്റ്റില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൂന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി ഏബലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് സ്വദേശിയാണ് ഏബല്‍.ഇന്നലെയാണ് വിദ്യാര്‍ഥിനി […]

ധർമേന്ദ്ര പ്രധാൻ രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ലെന്നുറപ്പിച്ച് സിജെപി

Post Views: 25 ഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവിശ്യപ്പെട്ടുള്ള പ്രതിഷേധം കടുക്കുന്നു. ധർമേന്ദ്ര പ്രധാൻ രാജി ഉറപ്പാക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സിജെപി. ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷം. സിജെപിയുമായുള്ള സമവായ ചർച്ച അനിശ്ചിതത്വത്തിൽ. ഡൽഹിയിൽ […]

കള്ളാടി മണ്ണിടിച്ചിൽ: വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും; തുരങ്കപാത പദ്ധതിയുടെ ഭാവി റിപ്പോർട്ടിന് ശേഷം

Post Views: 14 വയനാട്: കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ, ദുരന്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം ഇന്ന് പ്രദേശം സന്ദർശിക്കും. ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്നാണ് സമിതി […]

മൂന്നു കോടി നല്‍കിയാല്‍ മന്ത്രിപദവി, കോണ്‍ഗ്രസ് നേതാക്കളെ കബളിപ്പിച്ച കേസ്: രണ്ടു പേര്‍ പിടിയില്‍

Post Views: 32 ന്യൂഡല്‍ഹി: യുഡിഎഫ് സര്‍ക്കാരില്‍ മന്ത്രിസ്ഥാനം അടക്കം ഉന്നത പദവികള്‍ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് നേതാക്കളെ കബളിപ്പിച്ച് പണം തട്ടാനുള്ള നീക്കത്തില്‍ രണ്ടുപേര്‍ പിടിയില്‍. ഡല്‍ഹി സ്വദേശികളായ നിതിന്‍ കുമാര്‍, ഗൗരവ് എന്നിവരാണ് പിടിയിലായത്. കോഴിക്കോട് സിറ്റി സൈബര്‍ […]

മാതാപിതാക്കളുടെ സിബിൽ സ്കോർ മോശമെങ്കിൽ മക്കൾക്ക് വിദ്യാഭ്യാസ വായ്പ ലഭിക്കില്ല: ഹൈക്കോടതി

Post Views: 50 മാതാപിതാക്കളുടെ സിബിൽ സ്കോർ മോശമെങ്കിൽ മക്കൾക്ക് വിദ്യാഭ്യാസ വായ്പ ലഭിക്കില്ലെന്ന് ഹൈക്കോടതി. വിദ്യാഭ്യാസ വായ്‌പ നിഷേധിച്ച ബാങ്കുകളുടെ നടപടിക്കെതിരെ ഒരുകൂട്ടം ബിരുദ വിദ്യാർഥികൾ നൽകിയ ഹർജികൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യാഭ്യാസ വായ്പകളിൽ സഹ അപേക്ഷകരുടെ […]

error: Content is protected !!
Verified by MonsterInsights