നടി രശ്മിക മലയാള സിനിമയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് സംവിധായകന്‍ ജൂഡ് ആന്തണി. നിവിന്‍പോളി നായകനായി എത്തുന്ന സിനിമയുടെ പ്രാരംഭ ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ. ഓം ശാന്തി ഓശാന എന്ന ഹിറ്റിന് ശേഷം ഇരുവരും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വലുതാണ്.
നടി രശ്മിക മലയാള സിനിമയിലേക്ക് ? വിജയ് സേതുപതിയും നിവിന്‍ പോളി ചിത്രത്തില്‍, ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
