ഗൂഗിൾ മാപ്പിൽ അപ്പടി ‘വ്യാജ’ന്മാർ, സൂക്ഷിച്ചില്ലെങ്കിൽ മുട്ടൻ പണി ഉറപ്പ്; നിയമനടപടിയുമായി ഗൂഗിൾ

Advertisements
Advertisements

തിരുവനന്തപുരം:
നമ്മുടെയെല്ലാം ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഗൂഗിൾ മാപ്‌സ്. അറിയാത്ത സ്ഥലങ്ങളിലേക്കും മറ്റും പോകുമ്പോൾ നമ്മളെ വഴിതെറ്റിക്കാതെ അങ്ങോട്ടെത്തിക്കുന്നതിൽ മാപ്പിന്റെ പങ്ക് വളരെയധികം വലുതാണ്. മാത്രമല്ല, ഒരു സ്ഥലത്തുള്ള സ്ഥാപനങ്ങൾ, അവയേതായാലും ഗൂഗിൾ മാപ് നമുക്ക് പറഞ്ഞുതരും. അത് ഹോട്ടലുകൾ ആകട്ടെ, പെട്രോൾ പാമ്പുകൾ ആകട്ടെ, കച്ചവട സ്ഥാപനങ്ങൾ ആകട്ടെ, എന്തും മാപ് നമുക്ക് പറഞ്ഞുതരും. ഇത്തരത്തിൽ നമ്മളെല്ലാം അളവറ്റ് വിശ്വസിക്കുന്ന ഒരു ആപ്ലിക്കേഷനാണ് ഗൂഗിൾ മാപ്‌സ്.
എന്നാൽ ഈ ഗൂഗിൾ മാപ്പുകളിൽ വ്യാജന്മാർ കയറിക്കൂടിയാൽ എന്തായിരിക്കും അവസ്ഥ? അങ്ങനെയൊരു സംഭവം ഉണ്ടായിരിക്കുകയാണ് ഇപ്പോൾ. ചില ആളുകൾ മാപ്പിനെ ദുരുപയോഗം ചെയ്യുന്നതിന്റെ ഫലമായി ജനങ്ങൾ ആകെ ദുരിതമനുഭവിക്കുകയാണ്.

Advertisements
Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights