തിരയിൽപ്പെട്ട് മരിച്ചു നാല് പേർ മരിച്ചു

വയനാട്ടിൽ നിന്ന് വിനോദയാത്ര പോയ സംഘത്തിലെ നാല് പേർ പയ്യോളി തിക്കോടിയിൽ തിരയിൽപ്പെട്ട് മരിച്ചു. കൽപ്പറ്റയിൽ നിന്നുള്ള ബിനീഷ്, ഫൈസൽ, വാണി, അനീസ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാല് മണിക്കായിരുന്നു അപകടം: മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights