യുഡിഎഫ് ലീഡ് 100 കടന്നു, 38 സീറ്റിലേക്ക് വീണ് എല്‍ഡിഎഫ്‌

പാലക്കാട് രമേശ് പിഷാരടി മുന്നിൽ.യുഡിഎഫ് ലീഡ് 100 കടന്നു, 38 സീറ്റിലേക്ക് വീണ് എല്‍ഡിഎഫ്‌.റോഷി അഗസ്റ്റിൻ, വി.എൻ.വാസവൻ, ആർ.ബിന്ദു, ഗണേഷ് കുമാർ, പി.രാജീവ്, ഒ.ആർ.കേളു, ശിവന്‍കുട്ടി, വീണാ ജോർജ്, അബ്ദുറഹിമാൻ, എം.ബി.രാജേഷ്, ജെ.ചിഞ്ചുറാണി എന്നിവർ പിന്നിലാണ്. യുഡിഎഫ് പ്രമുഖരെല്ലാം മുന്നിലാണ്.യുഡിഎഫ് ലീഡ് ഉയര്‍ത്തുന്നു, പിണറായി വിജയന്‍ നാലാം റൗണ്ടിലും പിന്നില്‍.പുതുപ്പള്ളിയില്‍ 14000ല്‍ പരം വോട്ടുകള്‍ക്ക് ചാണ്ടി ഉമ്മന്‍ മുന്നില്‍.തൃപ്പൂണിത്തുറയില്‍ യുഡിഎഫ് 4000 വോട്ടിന് മുന്നില്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights