മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ ആദ്യ ദിവസ രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുത്ത പേരിയ സ്വദേശിയും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറുമായ ആഷിഫ് ഇകെയ്ക്ക് ഫയർ ഡിജിപിയുടെ സ്പെഷ്യൽ ബാഡ്ജ് ഓഫ് ഓണർ അവാർഡ് ലഭിച്ചു.നിലവിൽ മാനന്തവാടി ഫയർ സ്റ്റേഷനിലെ ജീവനകാരനാണ്.
ആഷിഫ് ഇകെയ്ക്ക് സ്പെഷ്യൽ ബാഡ്ജ് ഓഫ് ഓണർ അവാർഡ്
