ടി വി ചന്ദ്രന് ഫിപ്രസി ഇന്ത്യ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് . 100-ാം വാർഷികത്തിന്റെ ഭാഗമായി ഫിലിം ക്രിട്ടിക്‌സ് സംഘടനയായ ഫിപ്രസിയുടെ ഇന്ത്യാ ചാപ്റ്ററാണ് ഫിപ്രസി ഇന്ത്യ. 100-ാം വാർഷികത്തിന്റെ ഭാഗമായാണ് അവാർഡ് പ്രശസ്ത ചലച്ചിത്രകാരൻ ടി വി ചന്ദ്രന് നൽകുന്നത്. ഡിസംബർ 15 ന് വൈകുന്നേരം അഞ്ചിന് ടാഗോർ തിയ്യറ്ററിലെ ഓപ്പൺ ഫോറത്തിൽ വെച്ച് അവാർഡ് സമ്മാനിക്കും.
Sanjana T
Place: Manjeri, Malappuram district, Kerala
Pursuing master’s in Journalism and Mass Communication
Pazhassiraja College, Pulpally, Wayanad









