തിരുവനന്തപുരം: 30-ാമത് ഐ എഫ് എഫ് കെ യിൽ പ്രദർശന അനുമതി നിഷേധിച്ച് കേന്ദ്രസർക്കാർ. 19 സിനിമകൾക്കാണ് വിലക്ക്. ഇതിനെതിരെ IFFK വേദിയിൽ സിനിമാ പ്രേമികൾ പ്രതിഷേധം രേഖപ്പെടുത്തി.
അനുമതി നൽകാത്തവരെ ഭ്രാന്തന്മാർ എന്നെ വിളിക്കാൻ പറ്റൂ എന്നും ചലച്ചിത്രമേളയെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതെന്നും മുൻ രാജ്യസഭാ അംഗവും സി പി ഐ എം ജനറൽ സെക്രട്ടറിയുമായ എം എ ബേബി പറഞ്ഞു.
Sanjana T
Place: Manjeri, Malappuram district, Kerala
Pursuing master’s in Journalism and Mass Communication
Pazhassiraja College, Pulpally, Wayanad








