തിരുവനന്തപുരം: എല്ലാ ജില്ലയിലും ഓട്ടിസം കോംപ്ലക്സുകൾ സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ‘സ്റ്റാർസ്’ പദ്ധതി പ്രകാരമാണ് 14 ജില്ലകളിലും അത്യാധുനിക മോഡൽ ഓട്ടിസം കോംപ്ലക്സ് വരുന്നത്. രണ്ടേമുക്കാൽ കോടി രൂപ ഓരോ ഓട്ടിസം സെന്ററിനായി മാറ്റിവെച്ചിരിക്കുകയാണ് എന്നും സെക്രട്ടറിയേറ്റ് പി ആർ ചേമ്പറിൽ നടന്ന വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
Sanjana T
Place: Manjeri, Malappuram district, Kerala
Pursuing master’s in Journalism and Mass Communication
Pazhassiraja College, Pulpally, Wayanad









