താമരശ്ശേരിയിൽ 16കാരനെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയില്‍ 16കാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ പിടിയില്‍. താമരശ്ശേരി തച്ചംപൊയില്‍ സ്വദേശി സക്കീറിനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്. സ്വന്തം വീട്ടില്‍ വെച്ചും മറ്റിടങ്ങളില്‍ വെച്ചും നാല് മാസത്തോളം പീഡിപ്പിച്ചെന്നാണ് പരാതി.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights