പയ്യമ്പള്ളി:പയ്യമ്പള്ളി തറപ്പേല്‍ ലിസ്സിയുടെ മുട്ടക്കോഴി ഫാമില്‍ തെരുവുനായ ആക്രമണത്തില്‍ 10 ഓളം കോഴികള്‍ ചത്തു. 10 കോഴികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച്ച രാവിലെ വീട്ടില്‍ ആളില്ലാത്ത സമയത്താണ് ആക്രമണമുണ്ടായത്.പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും നഗരസഭ സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും വീട്ടുകാര്‍ പറഞ്ഞു.
തെരുവുനായ ആക്രമണത്തില്‍ 10 ഓളം കോഴികള്‍ ചത്തു








