കൊളുക്കുമലയില്‍ യുവാവ് കൊക്കയിലേക്ക് വീണു; രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു

തൊടുപുഴ: മൂന്നാര്‍ കൊളുക്കുമലയില്‍ യുവാവ് കൊക്കയിലേക്ക് വീണു. ചെന്നൈ അഭിരാമപുരം സ്വദേശി എന്‍ ദ്രാവിനേഷ് (25) ആണ് അപകടത്തില്‍പ്പെട്ടത്. അപകട കാരണം വ്യക്തമല്ല. ദ്രാവിനേഷിനെ രക്ഷിക്കാനുള്ള ശ്രമം അധികൃതര്‍ ആരംഭിച്ചു.ഓടിപ്പോയി കൊക്കയിലേക്ക് എടുത്ത് ചാടുകയായിരുന്നു എന്ന് ചില ദൃക്‌സാക്ഷികള്‍ പറയുന്നു. കൊളുക്കുമല സിംഹപാറയില്‍ നിന്നുമാണ് താഴേക്ക് വീണത്. രക്ഷാപ്രവര്‍ത്തനത്തിനായി തമിഴ്‌നാട് കൊരങ്ങിഭാഗത്ത് നിന്നു മാത്രമാണ്് അപകട സ്ഥലത്തേക്ക് എത്താന്‍ മാര്‍ഗമുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights