തിരുവനന്തപുരം: എസ്എസ്എൽസി പുനർമൂല്യനിർണയ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. എസ്എസ്എൽസി, എസ്എസ്എൽസി (എച്ച്ഐ), എഎച്എസ്എൽസി, ടിഎച്എസ്എൽസി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലങ്ങളാണ് പുറത്തു വന്നത്.
പുനര്‍മൂല്യനിര്‍ണയ ഫലം https://pareekshabhavan.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. THSLC: https://thslcexam.kerala.gov.in/thslc/, SSLC HI: https://sslchiexam.kerala.gov.in/, AHSLC: https://ahslcexam.kerala.gov.in/, SSLC: https://sslcexam.kerala.gov.in/, എന്നീ വെബ്‌സൈറ്റുകളിലും ഫലം ലഭ്യമാണ്.









