കള്ളാടി മണ്ണിടിച്ചിൽ പ്രദേശത്ത് തിരച്ചിൽ നടക്കുന്നതിനാൽ ഇന്ന് (ജൂലൈ 11) മീനാക്ഷി പാലത്തിലൂടെ ചൂരൽമല – മേപ്പാടി ഭാഗങ്ങളിലേക്ക് പോകുന്ന അവശ്യ സർവീസ് ഒഴികെയുള്ള വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇരു ഭാഗങ്ങളിലേക്കും പോകുന്ന വാഹനങ്ങൾ രണ്ട് മണിക്കൂർ ഇടവിട്ട് മാത്രമെ കടത്തി വിടുകയുള്ളൂ എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കള്ളാടിയിൽ ഗതാഗത നിയന്ത്രണം









