മാനന്തവാടിയിൽ 16കാരിയെ തട്ടിക്കൊണ്ടു പോയ‌തായി പരാതി;ലഹരിസംഘമെന്ന സംശയത്തിൽ പൊലീസ്

വ്യാജ സൗഹൃദം സ്ഥാപിച്ച് വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയതായാണ് പരാതി. ഇപ്പോൾ
പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.പെൺകുട്ടിയുമായി പോകുന്ന
വഴിയിൽ കണിയാരത്ത് വച്ച് വാഹനം അപകടത്തിൽപ്പെട്ടിരുന്നു.,

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights