Post Views: 186 കണ്ണൂര്‍: കെഎസ്യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മന്ത്രി വീണാ ജോര്‍ജിനൊപ്പം ഫോട്ടോ എടുത്തതില്‍ വിശദീകരണവുമായി നഴ്സ്. പരിയാരം മെഡിക്കല്‍ കോളജിലെ നഴ്സ് പി സി സ്മിതയാണ് ഫെയ്സ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയത്. […]

