Post Views: 31 മെറ്റാ കമ്പനിക്ക് നിര്‍മിത ബുദ്ധിയുടെ (എഐ) മേഖലയില്‍ ലോകത്തിന്റെ നെറുകയിലെത്താന്‍ ആഗ്രഹമുണ്ടെന്ന കാര്യം തുറന്നു പറഞ്ഞ ആളാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ്.  എഐയുടെ കാര്യത്തില്‍ ഓപ്പണ്‍എഐ പോലെയുള്ള കമ്പനികളുടെ പിന്നിലാകുന്നത് മെറ്റയുടെ ഭാവിക്ക് നല്ലതായിരിക്കില്ല എന്ന മുന്നറിയിപ്പ് ലഭിച്ച […]