ENTERTAINMENT NEWS തിയേറ്ററിനുള്ളിൽ ഭജനയും പ്രാർത്ഥനയും, ഹാളിന് പുറത്ത് ചെരുപ്പ് അഴിച്ച് വെച്ച് പ്രേക്ഷകർ;മുന്നേറി മഹാവതാർ നരസിംഹ Press Link July 31, 2025 0 Post Views: 40 ഇന്ത്യൻ സംസ്കാരത്തിൽ ഊന്നി നിന്ന് കൊണ്ട് ചരിത്രവും പുരാണവും കോർത്തിണക്കിയ ഇതിഹാസ കഥയുമായി എത്തിയ ചിത്രമാണ് ‘മഹാവതാർ നരസിംഹ’. ജൂലൈ 25 ന് പ്രദർശനത്തിനെത്തിയ ചിത്രം സംവിധാനം ചെയ്തത് അശ്വിൻ കുമാർ ആണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് […]