ചന്ദ്രനിൽ പര്യവേഷണം നടത്തിയ സമയത്ത് നീൽ ആംസ്ട്രോങ് ജീവിച്ചിരുന്ന ടെക്സസിലെ വീട് വില്പനയ്ക്ക്

ചന്ദ്രനിലേക്ക് ചരിത്രപരമായ പര്യവേഷണം നടത്തിയ സമയത്ത് നീൽ ആംസ്ട്രോങ് ജീവിച്ചിരുന്ന ടെക്സസിലെ വീട് വില്പനയ്ക്ക് .1964 മുതൽ 1971 വരെ നീൽ ആംസ്ട്രോങ്ങും കുടുംബവും ടെക്സസിലെ എൽ ലാഗോയിൽ സ്ഥിതി ചെയ്യുന്ന ഈ വീട്ടിലാണ് ജീവിച്ചിരുന്നത്. 1969ൽ ആയിരുന്നു ആംസ്ട്രോങ്ങ് ചന്ദ്രനിൽ […]

ഗുരുത്വാകര്‍ഷണ ഗര്‍ത്തത്തിന് പിന്നിലെ രഹസ്യം കണ്ടെത്തി ശാസ്ത്ര സംഘം

ഇന്ത്യന്‍ മഹാസമുദ്രത്തിലെ 30 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള ഗുരുത്വാകര്‍ഷണ ഗര്‍ത്തത്തിന് പിന്നിലെ രഹസ്യം കണ്ടെത്തി ശാസ്ത്ര സംഘം. ബെംഗളൂരു ഐ ഐ എസ് സി, ജര്‍മനിയിലെ ജിഎഫ്ഇസെഡ് റിസര്‍ച്ച് സെന്റര്‍ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരാണ് ഗര്‍ത്തത്തിന് പിന്നിലെ കാരണം കണ്ടെത്തിയത്. ശ്രീലങ്കക്ക് […]

മുഖം സ്‌കാന്‍ചെയ്ത് സാധനങ്ങള്‍ വാങ്ങാം, പുതിയ ടെക്നോളജിയുമായി ഈ ഗൾഫ് രാജ്യം

അബൂദബി: മുഖം സ്‌കാന്‍ ചെയ്ത് സാധനങ്ങള്‍ വാങ്ങണമെങ്കിൽ ഇനി അബുദാബിയിലേക്ക് പോരൂ. ആശ്ചര്യം ഉളവാക്കുന്ന നവ്യാനുഭവത്തിനാണ് അബൂദബിയില്‍ വേദിയൊരുങ്ങുന്നത്. നിര്‍മിതബുദ്ധി സാങ്കേതിക വിദ്യയുമായും ക്ലൗഡ് സംവിധാനവുമായും സംഗമിപ്പിച്ച് ആസ്ട്രാ ടെക് എന്ന കമ്പനിയാണ്മുഖം സ്കാൻ ചെയ്ത് സാധനങ്ങൾ വാങ്ങാനാകുന്ന സംവിധാനം ഒരുക്കിയിരുക്കുന്നത്. […]

ഏലിയൻ സിഗ്നൽ ആദ്യമായി ചൊവ്വയിൽ നിന്ന് ഭൂമിയിലേക്ക്

ബ്രസ്സൽസ് | ചൊവ്വ ഗ്രഹത്തിൽ നിന്ന് ഇതാദ്യമായി ഭൂമിയിലേക്ക് സിഗ്നൽ അയച്ചു. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ എക്സോമാർസ് ട്രേസ് ഗ്യാസ് ഓർബിറ്റർ (ടിജിഒ) ആണ് ഭൂമിയിലേക്ക് സിഗ്നൽ അയച്ചത്. ഒരു അന്യഗ്രഹത്തിൽ നിന്നുള്ള സിഗ്നൽ ഇതാദ്യമായാണ് ഭൂമിയിൽ സ്വീകരിക്കുന്നത്. മെയ് 24 […]

276 ദിവസം ഭൂമിയെ ഭ്രമണം ചെയ്ത ശേഷം ചൈനയുടെ ആളില്ലാ പരീക്ഷണ പേടകം ഭൂമിയില്‍ തിരിച്ചെത്തി

276 ദിവസം ഭൂമിയെ ഭ്രമണം ചെയ്ത ശേഷം ചൈനയുടെ ആളില്ലാ പരീക്ഷണ പേടകം ഭൂമിയില്‍ തിരിച്ചെത്തി. ചൈനയുടെ ദേശീയ മാധ്യമമാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷണ പേടകം തിങ്കളാഴ്ച ജുക്വാവാന്‍ ലേഞ്ച് സെന്ററിലാണ് തിരിച്ചെത്തിയത്. 2022 ഓഗസ്റ്റിലായിരുന്നു പേടകം വിക്ഷേപിച്ചത്. അതേസമയം പേടകം […]

error: Content is protected !!
Verified by MonsterInsights