ഇനി വാട്‌സ്ആപ്പ് ക്യാമറ ഉപയോഗിച്ച് ഡോക്യുമെന്‍റുകള്‍ നേരിട്ട് സ്‌കാൻ ചെയ്യാം

തിരുവനന്തപുരം: ഐഫോൺ ഉപയോക്താക്കൾക്കൊരു സന്തോഷ വാർത്ത. വാട്‌സ്ആപ്പിലെ ക്യാമറ ഉപയോഗിച്ച് ഇനി മുതൽ ഡോക്യുമെന്‍റുകൾ സ്കാൻ ചെയ്ത് അയക്കാം. നേരത്തെ മറ്റുള്ള ആപ്പുകളെ ആശ്രയിച്ചായിരുന്നു ഡോക്യുമെന്‍റുകൾ സ്കാൻ ചെയ്തിരുന്നത്. പുതിയ അപ്ഡേഷൻ വരുന്നതോടെ പ്രിന്‍റ് ചെയ്തതോ എഴുതിയതോ ആയ ഒരു പേപ്പർ […]

ശ്രദ്ധിക്കൂ.. നിങ്ങളുടെ ഫോൺ ഈ മോഡലാണോ ? 2025 മുതൽ വാട്‌സ്ആപ്പ് ലഭിക്കില്ല; ഡാറ്റ മാറ്റാൻ ഇനിയുള്ളത് 2 ദിവസം

ആൻഡ്രോയിഡ് ഫോണുകളിലെ വാട്‌സ്ആപ്പ് സേവനങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി മെറ്റ. 2025 മുതൽ വിവിധ ആൻഡ്രോയിഡ് ഫോണുകളിൽ ഇനി മുതൽ വാട്‌സ്ആപ്പ് ലഭിക്കില്ല. ആൻഡ്രോയിഡിന്റെ പഴയ വേർഷനുകൾ ഉപയോഗിക്കുന്ന സ്മാർട്ട്‌ഫോണുകളിലാണ് വാട്‌സ്ആപ്പ് സേവനങ്ങൾ അവസാനിപ്പിക്കുന്നത്. എഐ അധിഷ്ഠിതമായ സേവനങ്ങൾ വാട്‌സ്ആപ്പിൽ സജീവമായതോടെയാണ് ആൻഡ്രോയിഡിന്റെ […]

രഹസ്യകോഡിട്ട് പൂട്ടാം രഹസ്യ ചാറ്റുകൾ; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

രഹസ്യ ചാറ്റുകൾ ലോക്ക് ചെയ്യാനുള്ള പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. ആൻഡ്രോയിഡിലെ വാട്സ്ആപ്പിന്റെ ബീറ്റാ പതിപ്പിൽ ലിസ്റ്റ് ചെയ്ത ചാറ്റുകൾ ഹൈഡ് ചെയ്യാനായി രഹസ്യകോഡ് സെറ്റ് ചെയ്യാനാകും. രഹസ്യ ചാറ്റുകൾ തുറക്കാൻ ചാറ്റ് ലിസ്റ്റിൽ താഴേക്ക് സ്വൈപ്പ് ചെയ്താൽ മതി. എന്നാൽ രഹസ്യ […]

ടെലഗ്രാമിന് പിന്നാലെ വാട്ട്സാപ്പിലും കാത്തിരുന്ന ആ ഫീച്ചറെത്തി; ഫോണില്‍ ആക്ടിവേറ്റ് ചെയ്യുന്നത് ഇങ്ങനെ

പുതിയ ഫീച്ചറുമായി വാട്ട്സാപ്പ്. ഒന്നിലധികം ഫോൺ നമ്പരുകൾ ഉപയോഗിക്കുന്നവർക്ക് ഉപയോഗപ്രദമായ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്സാപ്പ്. ആപ്പിലൂടെ ഇനി ഒന്നിലധികം അക്കൗണ്ടുകൾ ഒരേ സമയം ലോഗിൻ ചെയ്യാം. ടെലഗ്രാമിൽ ഇതിനകം ഈ ഫീച്ചർ ലഭ്യമായി തുടങ്ങി. നിലവിൽ ഒന്നിലധികം വാട്ട്സാപ്പുള്ളവർ ക്ലോൺ […]

വാട്ട്സ്ആപ്പ് ചാനലിൽ ഇനി മറുപടി ബട്ടണും

വാട്ട്‌സ്ആപ്പ് അതിന്റെ ചാനൽ ഫീച്ചർ അവതരിപ്പിച്ചത് അടുത്തിടെയാണ്. വാട്ട്‌സ്ആപ്പിൽ തന്നെ ഫോളോവേഴ്‌സിന് അപ്‌ഡേറ്റുകൾ നൽകാൻ സെലിബ്രിറ്റികളെയും വ്യക്തികളെയും അനുവദിക്കുന്ന ഇൻസ്റ്റാഗ്രാം-പ്രചോദിത സംവിധാനമായിരുന്നു ചാനലുകൾ. വലിയ സ്വീകരണമാണ് ചാനലുകൾക്കു ലഭിച്ചത്. എന്നാല്‍ ഇപ്പോഴിതാ ഉപയോക്തൃ ഇടപെടൽ വർദ്ധിപ്പിക്കാനായി പിന്തുടരുന്നവര്‍ക്കു ചാനൽ അപ്ഡേറ്റുകൾക്കു മറുപടി […]

ഒന്നു കൂടി ‘ഫ്രഷ്’ ആവാന്‍ വാട്‌സ് ആപ്പ്; ചാനലിന് പിന്നാലെ പുത്തന്‍ മാറ്റം ‘ഫ്രഷ് ബട്ടണ്‍

ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. ഏറ്റവുമൊടുവിലായി അവതരിപ്പിച്ചിരിക്കുന്ന ഫീച്ചറാണ് ‘ഫ്രഷ് ബട്ടണ്‍’ വാട്‌സ്ആപ്പിന്റെ മുന്‍ ബീറ്റ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത കുറച്ച് ഉപയോക്താക്കള്‍ക്ക് മാത്രമാണ് നിലവില്‍ ഈ […]

‘വാട്‌സ്ആപ്പ് ചാനല്‍’ ഫീച്ചര്‍ ഇപ്പോള്‍ ഇന്ത്യയിലും; കൂടുതലറിയാം

പതിവ് തെറ്റാതെ പുതിയ അപ്‌ഡേഷനുമായി രംഗത്തെത്തിയിരിക്കുകയാണ് വാട്‌സ് ആപ്പ്. ഇത്തവണ ടെലഗ്രാമിന് സമാനമായ ചാനല്‍ ഫീച്ചര്‍ ഇന്ത്യയടക്കമുള്ള 150 ഓളം രാജ്യങ്ങളില്‍ അവതരിപ്പിച്ചാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ് ആപ്പ് രംഗത്തെത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലെ ബ്രോഡ്കാസ്റ്റിങ് ചാനലുകള്‍ക്ക് സമാനമായി സന്ദേശങ്ങള്‍ ഒരു കൂട്ടം ആളുകളിലേക്ക് […]

error: Content is protected !!
Verified by MonsterInsights