Post Views: 151 കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്യുന്നതിനു മിനിറ്റുകള്‍ക്ക് മുന്‍പുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പ്രിന്‍സിപ്പലിന്റെ മുറിയില്‍ അധ്യാപകരോടു സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. മരണത്തിനു വെറും 18 മിനിറ്റ് മുന്‍പ് […]
Author: Press Link
കാറിടിച്ച് കാൽനടയാത്രികന് ഗുരുതര പരിക്ക്
Post Views: 104 കാക്കവയൽ സുധിക്കവലയിൽ കാറിടിച്ച് കാൽനടയാത്രികനായ മധ്യവയസ്കന് ഗുരുതരമായി പരിക്കേറ്റു. സുധിക്കവല കളത്തിൽ അജിത്കുമാറിനാണ് (50) അപകടത്തിൽ പരിക്കേറ്റത്. അപകടത്തെ തുടർന്ന് ഇദ്ദേഹത്തെ ഉടൻതന്നെ കൽപറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Press Link Related posts: വേനല്‍: വളര്‍ത്തുമൃഗങ്ങളുടെ […]
വാല്‍പ്പാറയില്‍ വൻ അപകടം, മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് മലപ്പുറം സ്വദേശികളായ 8 അധ്യാപകര്‍ക്ക് ജീവൻ നഷ്ടം, 7 പേരും സ്ത്രീകള്‍; 5 പേര്‍ക്ക് ഗുരുതര പരിക്ക്.
Post Views: 303 പൊള്ളാച്ചി-വാല്‍പ്പാറ റോഡിലെ 13 -ാം ഹെയർപിൻ വളവില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മലയാളികള്‍ മരിച്ചു.മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്കെത്തിയ അധ്യാപക സംഘമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഏഴ് സ്ത്രീകളും ഒരു പുരുഷനും ഉള്‍പ്പെടുന്നു. മലപ്പുറം പാങ് ചേണ്ടി […]
ഹർദികിന്റെ ‘ക്യാപ്റ്റൻ കളിയിൽ’ സഹികെട്ട് താരങ്ങൾ; ബുംറയുമായി വാക്കുതർക്കം, അസ്വസ്ഥത പ്രകടിപ്പിച്ച് രോഹിതും
Post Views: 92 ഹര്‍ദികിന്റെ ‘ക്യാപ്റ്റന്‍ കളിയില്‍’ സഹികെട്ട് താരങ്ങള്‍; ബുംറയുമായി വാക്കുതര്‍ക്കം, അസ്വസ്ഥത പ്രകടിപ്പിച്ച് രോഹിതും മുംബൈ: ഐപിഎല്ലില്‍ തൊട്ടതെല്ലാം പിഴയ്ക്കുന്ന അവസ്ഥയില്‍ നില്‍ക്കുന്ന മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ തമ്മിലുള്ള ഉടക്കും ചര്‍ച്ചയാകുന്നു. മത്സരത്തിനിടെ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ നടത്തുന്ന […]
1,77,500 രൂപ ശമ്പളം, ഐടിബിപിയിൽ അസിസ്റ്റന്റ് കമാൻഡന്റ് ആകാൻ എൻജിനീയർമാർക്ക് അവസരം; ഏപ്രിൽ 21 മുതൽ അപേക്ഷിക്കാം
Post Views: 74 ഇന്ത്യാ ഗവൺമെന്റിന്റെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യയിലെ പ്രമുഖ അർദ്ധസൈനിക സേനകളിൽ ഒന്നായ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിൽ (ഐടിബിപി-ITBP) എൻജിനീയറിങ് ബിരുദധാരികൾക്ക് അവസരം. അസിസ്റ്റന്റ് കമാൻഡന്റ് (എൻജിനീയർ) തസ്തികയിലേക്ക് ഐടിബിപി റിക്രൂട്ട്മെന്റിനുള്ള ഹ്രസ്വ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഏപ്രിൽ […]






