Post Views: 26 ഗുരുഗ്രാം: ഗുരുഗ്രാമില്‍ ബൈക്ക് യാത്രികയെ കാറുകൊണ്ട് ഇടിച്ചിട്ട സംഭവത്തില്‍ പ്രതിക്കെതിരെ യുവതി. മനപൂര്‍വം കാര്‍ ഇടിപ്പിച്ചതല്ലെന്ന പ്രതി കല്യാണ്‍ ബെയ്ന്‍സ്ലയുടെ വാദം നുണയാണെന്ന് ലേഡി ബൈക്കര്‍ സിയ ആരോപിച്ചു. സഹതാപം ലഭിക്കാനുള്ള ശ്രമമാണ് പ്രതി നടത്തുന്നതെന്നും യുവതി […]
Author: Press Link
മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം; ഇലക്ട്രിക് വയറുകള്‍ കവര്‍ന്നു
Post Views: 20 കൊച്ചി: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം. എറണാകുളം പൈങ്ങോട്ടൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന എംഎല്‍എയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇലക്ട്രിക് വയറുകളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.കെട്ടിടത്തിന്റെ നിര്‍മ്മാണം നടത്തുന്ന കരാറുകാരന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 50,000 രൂപ വിലവരുന്ന ഇലക്ട്രിക് […]
‘ആരോപണങ്ങള്‍ അടിസ്ഥാനരഹിതം’; EDയെ വെല്ലുവിളിച്ച് സതീഷ് ജാര്‍ക്കിഹോളി, രാജി ആവശ്യപ്പെട്ട് ബിജെപി
Post Views: 25 ബെംഗളുരു: തനിക്കെതിരെ ആരാണ് ഇഡിക്ക് പരാതി നല്‍കിയതെന്ന് അറിയാമെന്ന് കര്‍ണാടക പൊതുമരാമത്ത് മന്ത്രി സതീഷ് ജാര്‍ക്കിഹോളി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. കോണ്‍ഗ്രസുമായി ബന്ധം പുലര്‍ത്തുന്ന, എന്നാല്‍ ബിജെപിക്ക് വോട്ടു ചെയ്യുന്ന അനുയായികളുള്ള വ്യക്തിയാണ് തനിക്കെതിരെ നീങ്ങിയതെന്നും പരാതിക്കാരനെ കുറിച്ചുള്ള […]
റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങളുടെ വിലയില്‍ മാറ്റം; വിലകൂട്ടിയത് 60 ആഹാര ഇനങ്ങള്‍ക്ക്
Post Views: 30 കൊച്ചി: റെയില്‍വേ സ്റ്റേഷനുകളിലെ കേറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണസാധനങ്ങളുടെ വില കൂട്ടി. 60 ആഹാര ഇനങ്ങള്‍ക്കാണ് വിലകൂട്ടിയത്. 38 പാന്‍ ഇന്ത്യന്‍ വിഭവങ്ങള്‍ക്കും 22 പ്രാദേശിക വിഭവങ്ങള്‍ക്കുമാണ് വിലകൂട്ടിയത്. കൂടാതെ പുതിയ വിഭവങ്ങളും മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചായയുടെയും കാപ്പിയുടെയും […]
പാലക്കാട് ബസ് കാത്തുനിന്നവരെ കാര്‍ ഇടിച്ചുതെറിപ്പിച്ചു; ഒരാള്‍ക്ക് ദാരുണാന്ത്യം, 3 പേര്‍ക്ക് പരിക്ക്
Post Views: 49 പാലക്കാട്: ബസ് കാത്തുനിന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത വാണിയംപാറയില്‍ ബസ് കാത്തുനിന്ന നാല് പേരെയാണ് കാര്‍ ഇടിച്ചു തെറിപ്പിച്ചത്.അപകടത്തില്‍ വാണിയംപാറ പൊട്ടിമട സ്വദേശി അബ്ദുള്‍ റസാഖ് ആണ് […]
അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം; മരണകാരണം കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്
Post Views: 85 ഇടുക്കി: അടിമാലിയില്‍ ഇരട്ടക്കുട്ടികളുടെ മരണത്തിന് കാരണം കീടനാശിനി ഉള്ളില്‍ ചെന്നതാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടികള്‍ തറയില്‍ വീണ കീടനാശിനി കൈയില്‍ തൊട്ട് വായില്‍ വച്ചതാണ് മരണകാരണമെന്നാണ് പൊലീസിന്റെ നിഗമനം. പ്രാഥമിക റിപ്പോര്‍ട്ടില്‍ ദുരൂഹസാഹചര്യമൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. […]







