ഇരുള്‍ അകലുമോ? ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന്റെ അനുമതി

Post Views: 44 തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി. ഒക്ടോബര്‍ മുതലുള്ള ഹ്രസ്വകാല കരാറുകള്‍ക്കാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയത്. യൂണിറ്റിന് 12.50 രൂപവരെ വിലയുള്ള കരാറുകള്‍ക്ക് അനുമതിനല്‍കിയിട്ടുണ്ട്. ശരാശരി 10.04 […]

പെൺകുട്ടി ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടു

Post Views: 230   ആലാറ്റിൽ: മോനിച്ചൻകുന്ന് ഉന്നതിയിലെ 16 വയസ്സുള്ള പെൺകുട്ടിയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രികാലങ്ങളിൽ വലിയ ശബ്ദം കേട്ടതായി സമീപ പ്രദേശത്തെവീടുകളിൽ ഉള്ളവർ പറയുന്നു. പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹത നീക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. രാവിലെ […]

‘പേര് മാത്രമല്ല, വിലാസവും നല്‍കാം’; എല്‍ഡിഎഫ് 787 പേഴ്സണല്‍ സ്റ്റാഫിനെ നിയമിച്ചെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

Post Views: 61 തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അഞ്ചു വര്‍ഷത്തിനിടെ 787 പേഴ്സണല്‍ സ്റ്റാഫുകളെ നിയമിച്ചെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. 500ല്‍ താഴെ പഴ്സണല്‍ സ്റ്റാഫാണ് ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രി പട്ടിക പ്രസിദ്ധീകരിക്കണമെന്നുമാണ് പ്രതിപക്ഷ […]

‘വ്യക്തിഹത്യകള്‍ അനുവദിക്കില്ല; അധിക്ഷേപ പോസ്റ്റുകളില്‍ കര്‍ശന നടപടിക്ക് സൈബര്‍ വിഭാഗത്തിന് നിര്‍ദേശം’

Post Views: 45 തിരുവനന്തപുരം: വ്യക്തിഹത്യകള്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം. ഒരു മാധ്യമപ്രവര്‍ത്തകന്‍ മരിച്ചതിന് ശേഷം അയാള്‍ ചെയ്ത വാര്‍ത്തകളുടെ പേരില്‍ […]

പുറമെ നിന്ന് എത്ര വൈദ്യുതി ഉടന്‍ ലഭ്യമാക്കാനാകും?; വൈദ്യുതി പ്രതിസന്ധിയില്‍ ഇടപെട്ട് മുഖ്യമന്ത്രി

Post Views: 61 തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശന്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. ചീഫ് സെക്രട്ടറി, കെഎസ്ഇബി സിഎംഡി എംജി രാജമാണിക്യം തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ […]

80s ചിത്രങ്ങള്‍ നിര്‍മിക്കാനുള്ള വൈദ്യുതി ചെലവ് കേട്ടാല്‍ ഞെട്ടും, എഐ ട്രെന്‍ഡുകളുടെ സാമൂഹിക, പാരിസ്ഥിതിക ആഘാതം വലുത്

Post Views: 130 കൊച്ചി: സോഷ്യല്‍ മീഡിയ കീഴടക്കിയ 80s വൈബ് ചിത്രങ്ങള്‍ എത്രത്തോളം വൈദ്യുതി ഉപയോഗിക്കുന്നുവെന്ന് അറിയാമോ? ഒരു എഐ ചിത്രം നിര്‍മിക്കാന്‍ ഡേറ്റ സെന്ററുകള്‍ക്ക് 0.003 മുതല്‍ 0.006 യൂണിറ്റ് വൈദ്യുതി വേണ്ടിവരുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. ഇത്തരത്തില്‍ ഒരു […]

300 എണ്ണം മാത്രം, ആസ്റ്റന്‍ മാര്‍ട്ടിന്റെ സൂപ്പര്‍ ബൈക്ക് നിരത്തിലേക്ക്; അറിയാം ഫീച്ചറുകള്‍

Post Views: 30 ന്യൂഡല്‍ഹി: റേസിങ് ട്രാക്കില്‍ നിന്ന് സാധാരണ നിരത്ത് ലക്ഷ്യമിട്ട് ആസ്റ്റന്‍ മാര്‍ട്ടിന്റെ ബൈക്ക്. ബ്രോ സുപ്പീരിയറുമായി സഹകരിച്ചാണ് സാധാരണ നിരത്തുകള്‍ക്കായുള്ള ആസ്റ്റന്‍ മാര്‍ട്ടിന്റെ ആദ്യ മോഡല്‍ വിപണിയില്‍ എത്തുന്നത്. എഎംബി 002 റോഡ്‌സ്റ്റര്‍ എന്ന പേരിലാണ് ബൈക്ക് […]

ഇന്ന് ബാങ്ക് പണിമുടക്ക്; മൂന്ന് ദിവസം അടഞ്ഞുകിടക്കും

Post Views: 52 ന്യൂഡല്‍ഹി: പൊതുമേഖല ബാങ്ക് ജീവനക്കാര്‍ വെള്ളിയാഴ്ച രാജ്യവ്യാപകമായി പണിമുടക്കും. പ്രവൃത്തിദിനം അഞ്ച് ആക്കുക, പെന്‍ഷന്‍ അനുബന്ധ പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. വിവിധ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ […]

അഫ്ഗാനെതിരായ ടി 20 യിൽ റാണയില്ല; പകരം യാഷ് താക്കൂർ

Post Views: 24 അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലും 2026 ഏഷ്യന്‍ ഗെയിംസിനുമുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഫാസ്റ്റ് ബൗളര്‍ ഹര്‍ഷിത് റാണ പുറത്ത്. ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ പരിചരണത്തിലായിരുന്ന താരം പുരോഗതി പ്രാപിച്ചുവരുന്നതിനിടെയാണ് പരിക്കേറ്റത്.മാച്ച് സിമുലേഷനിടയില്‍ പന്തെറിയുന്നതിനിടെ പേശികള്‍ക്ക് പരിക്കേറ്റതിനെ […]

‘വിവാഹ മോചനത്തിന് ശേഷം അച്ഛനും അമ്മയ്ക്കും വേണ്ടി സമയം കണ്ടെത്താന്‍ തുടങ്ങി’; ശ്രീനാഥ് ഭാസി

Post Views: 26 നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ താരമാണ് ശ്രീനാഥ് ഭാസി. ഇപ്പോഴിതാ തന്റെ വ്യക്തിജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. അച്ഛനും അമ്മയ്ക്കുമൊപ്പമാണ് വിവാഹ മോചനത്തിന് ശേഷം താന്‍ താമസിക്കുന്നതെന്ന് നടന്‍ പറഞ്ഞു. ‘അവറാച്ചന്‍ ആന്‍ഡ് സണ്‍സ്’ […]

error: Content is protected !!
Verified by MonsterInsights