മമിതയ്ക്ക് പിന്നാലെ തമിഴകം കീഴടക്കി അനിഷ്മയും; ഹാട്രിക്ക് ഹിറ്റടിച്ച് താരം

Post Views: 28 നയന്‍താര മുതല്‍ മമിത ബൈജു വരെ മലയാളത്തില്‍ നിന്ന് തമിഴിലെത്തി ഹിറ്റടിച്ച നായികമാര്‍ നിരവധിയാണ്. ഇപ്പോഴിതാ ആ ലിസ്റ്റിലേക്ക് പുതിയ ഒരാളും കൂടി എത്തിയിരിക്കുകയാണ്. മലയാളി നടി അനിഷ്മ അനില്‍കുമാര്‍ തമിഴ് പ്രേക്ഷകരുടെ പ്രിയ താരമായി മാറിയിരിക്കുകയാണ്. […]

ആശങ്ക ഒഴിയാതെ പശ്ചിമേഷ്യ: ഒമാന്‍ തീരത്തിന് സമീപം രണ്ട് കപ്പലുകള്‍ നേരെ ആക്രമണം; എണ്ണ വില കുതിക്കുന്നു

Post Views: 15 തെഹ്‌റാന്‍: ഒമാന്‍ തീരത്ത് ഹോര്‍മൂസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (UKMTO) അറിയിച്ചു. സ്ഥലത്തുനിന്ന് ആറ് നോട്ടിക്കല്‍ മൈല്‍ അകലെയുള്ള മറ്റൊരു കപ്പലിന്റെ ക്യാപ്റ്റന്‍ ഇക്കാര്യം സ്ഥിരീകരിച്ചതായാണ് […]

മഹാരാഷ്ട്രയില്‍ ട്രക്കും-എസ്‌യുവിയും കൂട്ടിയിടിച്ച് അപകടം; 3 കുട്ടികള്‍ ഉള്‍പ്പെടെ 8 പേര്‍ക്ക് ദാരുണാന്ത്യം

Post Views: 16 മുംബൈ: മഹാരാഷ്ട്രയിലെ ഭണ്ഡാരയില്‍ ട്രക്കും ബൊലേറോ എസ്‌യുവിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ടു പേര്‍ക്ക് ദാരുണാന്ത്യം. മൂന്ന് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടും. വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെ നാഗ്പൂര്‍ – റായ്പൂര്‍ ദേശീയ പാതയില്‍ പിമ്പല്‍ഗാവ് സടക്കിലെ ഭുവ […]

‘കോടികളുടെ സ്വർണം സീൽ ചെയ്ത കടകൾക്കുള്ളിൽ’; അനധികൃത നിർമാണത്തിൽ ഡൽഹി കോർപ്പറേഷൻ നടപടി; ആശങ്കയിൽ വ്യാപാരികൾ

Post Views: 41 ന്യൂഡല്‍ഹി: ഡല്‍ഹി സത്യനികേതനില്‍ അനധികൃതമായി കെട്ടിപ്പൊക്കിയ പിജി കെട്ടിടം തകര്‍ന്ന് വീണ് ഏഴ് പേര്‍ മരിച്ച സംഭവത്തിന് പിന്നാലെ കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ് അധികൃതര്‍. ചാന്ദ്‌നി ചൗക്കിലെ 54ഓളം ജുവല്ലറികളും സ്വര്‍ണം – വെള്ളി കട്ടികളുടെ ബിസിനസ് […]

പവര്‍കട്ടിന് മുന്നോടിയായി മൊബൈല്‍ ഫോണില്‍ സന്ദേശമെത്തും; ആദ്യഘട്ടം തിരുവനന്തപുരത്ത്

Post Views: 41 തിരുവനന്തപുരം: സംസ്ഥാനത്ത് പവര്‍കട്ടിന് മുന്നോടിയായി മൊബൈല്‍ ഫോണില്‍ സന്ദേശമെത്തും. വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം കെഎസ്ഇബി ഏര്‍പ്പെടുത്തി. വൈദ്യുതി നിയന്ത്രണം ഏതുസമയത്ത് എന്ന് മെസേജിലൂടെ അറിയാനാകും. കണ്‍സ്യൂമര്‍ നമ്പറിലെ രജിസ്റ്റേഡ് ഫോണ്‍ നമ്പറിലേക്ക് വൈദ്യുതി നിയന്ത്രണം […]

ജൂഡോ ചാമ്പ്യന്‍ഷിപ്പിലും വില്ലനായി പവര്‍ കട്ട്; മത്സരം നടത്തിയത് മൊബൈല്‍ ഫോണിൻ്റെ വെളിച്ചത്തില്‍

Post Views: 38 പാലക്കാട്: ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് പവര്‍കട്ട് കാരണം വൈകി. ചിറ്റൂര്‍ നെഹ്റു ഓഡിറ്റോറിയത്തില്‍ മത്സരം നടക്കുമ്പോഴായിരുന്നു പവര്‍കട്ട്. മുന്നറിയിപ്പില്ലാതെയുള്ള പവര്‍കട്ട് കാരണം മൊബൈല്‍ ഫോണിന്റെ വെളിച്ചത്തിലാണ് മത്സരം നടത്തിയത്. പിന്നീട് ജനറേറ്റര്‍ ഉപയോഗിച്ച് മത്സരം പുനരാംഭിക്കുകയായിരുന്നു. ഇന്ന് […]

വീടുകളിലും 80’s ട്രെന്‍ഡ് എന്ന് പരിഹാസം; ഇതെന്ത് പരിപാടിയെന്ന് ആല്‍ഫ കിഡ്‌സ്; പവര്‍കട്ടില്‍ വലഞ്ഞ് ജനം

Post Views: 49 തിരുവനന്തപുരം: പവര്‍കട്ടില്‍ വലഞ്ഞ് ജനം. രാവിലെ മുതല്‍ പലസമയത്തായി ഉണ്ടാകുന്ന അപ്രതീക്ഷിത പവര്‍ക്കട്ടില്‍ ഉപജീവനം പോലും മുടങ്ങുന്ന സാഹചര്യത്തിലെത്തിയതോടെ കെഎസ്ഇബിക്കും സര്‍ക്കാരിനുമെതിരെ പ്രതിഷേധം വ്യാപകമായി. പകല്‍ സമയത്തെ കനത്ത ചൂടില്‍ വലയുന്ന ജനത്തിന് ഇരുട്ടടിയാവുകയാണ് ഇടവിട്ടുള്ള കറന്റ് […]

മലപ്പുറം മോര്‍ഫിങ് കേസിലെ പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു

Post Views: 89 മലപ്പുറം: മോര്‍ഫിങ് കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം തിരുമല ഒടന്‍കുഴി സ്വദേശി സുബിന്‍ ബാബുവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മലപ്പുറത്തെ സ്വകാര്യ ലോഡ്ജില്‍ വെച്ചായിരുന്നു ആത്മഹത്യാ ശ്രമം. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ കോടതി പ്രതിക്ക് ജാമ്യം […]

ഡിഎംകെ കാലത്ത് പാര്‍ട്ടി ഫണ്ടിന്റെ പേരില്‍ നടന്നത് വന്‍ അഴിമതി; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് വിജയ്

Post Views: 40 ചെന്നൈ: പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. പാര്‍ട്ടി ഫണ്ടിന്റെ പേരില്‍ അനധികൃത പണപ്പിരിവാണ് ഡിഎംകെ കാലത്തുണ്ടായതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലില്‍, പ്രതിപക്ഷ നേതാവ് ഉദനിദി സ്റ്റാലില്‍, മുന്‍ മന്ത്രി […]

കൂടത്തായി റാഗിംഗ്; വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ വിടാതെ രക്ഷിതാക്കള്‍, കാരണം ബസ് ഡ്രൈവറുടെ കൈവശം എഴുതി നല്‍കി

Post Views: 94 കോഴിക്കോട്: കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിലെ റാഗിങ് കേസില്‍ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് അയക്കാതെ രക്ഷിതാക്കളുടെ പ്രതിഷേധം. റാഗിങ്ങിന് ഇരയായ ഒമ്പതാം ക്ലാസുകാരിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എണ്‍പതോളം കുട്ടികളെയാണ് രക്ഷിതാക്കള്‍ സ്‌കൂളില്‍ വിടാത്തത്. കുട്ടികളെ കൊണ്ടുപോകാന്‍ […]

error: Content is protected !!
Verified by MonsterInsights